Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എ പി സ്മിജിയുടെ പര്യടനത്തിൽ ആവേശം പകർന്ന് പികെ ഫിറോസും ഹമീദ് മാസ്റ്ററും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ: എപി സ്മിജിയുടെ കാളാട് ഡിവിഷനിലെ പര്യടനത്തിൽ പ്രവർത്തകർക്ക് ആവേശം വിതറി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി കെ ഫിറോസും, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സിക്രട്ടറി പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എയും എത്തി. ഡിവിഷനിലെ കാളാട് ബ്ലോക്ക് പഞ്ചായത്ത് ഏരിയയിലായിരുന്നു ഇന്നലെ സ്ഥാനാർത്ഥി സ്മിജി .

കാലത്ത് മുതൽ പ്രദേശത്തെ പ്രമുഖ കേന്ദ്രങ്ങൾ സന്ദർശിച്ചും വോട്ടർമാരെ നേരിൽ കണ്ടും എല്ലാ പ്രദേശത്തും സന്ദർശിച്ചു. വൈകീട്ട് കാളാട് പ്രദേശത്ത് വീടുകളിലും കടകളിലും വോട്ടഭ്യർത്ഥിക്കുന്നതിനിടെ പികെ ഫിറോസ് എത്തി സ്മിജിയെ ഷാൾ അണിയിച്ച് ഇരുവരും ഒന്നിച്ച് കടകളിൽ വോട്ടഭ്യർത്ഥിച്ചത് പ്രവർത്തകരിൽ ആവേശം വിതറി. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളും കൂടെയുണ്ടായിരുന്നു വൈകിട്ടോടെ ഹമീദ് മാസ്റ്ററും എത്തിയത് പ്രവർത്തകർക്ക് ആവേശമായി പ്രചരണപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം കൺവെൻഷനിലും പ്രസംഗിച്ച ശേഷമാണ് നേതാക്കൾ മടങ്ങിയത്. ജില്ലാ സെക്രട്ടറി വി കെ എം ഷാഫി അടക്കമുള്ള നേതാക്കളും ഇവരെ അനുഗമിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix