Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയം ജില്ലാ “അണ്ടർ 20” ഗുസ്തി മത്സരങ്ങൾ അടുത്ത ആഴ്ചയിൽ ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം:  ജില്ലാ “അണ്ടർ 20” ഗുസ്തി മത്സരങ്ങൾ ഡിസംബർ പതിനാലിനു നടക്കും. അന്നേ ദിവസം രാവിലെ ഒൻപതു. മുതൽ ഭരണങ്ങാനം എ.എസ്. റസ്‌ലിങ് അക്കാദമിയിൽ ശരീര ഭാര നിർണ്ണയത്തോടെ മത്സരങ്ങൾ ആരംഭിക്കും.

പ്രധാനമായും 2006, 2007, 2008, 2009ൽ ജനിച്ചവർക്ക് പങ്കെടുക്കാം. 2009 ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം. മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധമാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ 9 ന് രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച റജിസ്ട്രേഷൻ സ്ലിപ്പും റജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ കോപ്പിയും സമ്മതപത്രവും മെഡിക്കൽ ഇൻഷ്വറൻസ് കോപ്പിയും കൊണ്ടുവരണം. ഈ മത്സരത്തിന് ശേഷം ഡിസംബർ 20, 21 തീയതികളിൽ കണ്ണൂർ മടമ്പം ശ്രീകണ്ഠപുരത്തുവച്ചു സംസ്ഥാനതല മത്സരം നടക്കും.  

Recent News

Advertisement
WhiteswanTV Footer