തൃശൂർ: ചാലക്കുടി നഗരസഭ യുഡിഎഫ് മുന്നേറ്റം.. യുഡിഎഫ് പ്രമുഖനും മുൻ ചെയർമാനുമായ വി.ഒ. പൈലപ്പൻ തോൽവി കോൺഗ്രസിന് തിരിച്ചടിയായി കോൺഗ്രസ് വിമതൻ ബിൽഫി ജോർജ് വിജയിച്ചു. സ്വാതന്ത്ര സ്ഥാനാർത്ഥി വിൻസൺ പാമ്പനാണ് മുൻ ചെയർമാൻ വി.ഒ.പൈലപ്പനെ പരാജയപ്പെടുത്തി
ചില വാര്‍ഡുകളില്‍ യുഡിഎഫ് വിമതരും വിജയം നേടി.ചെയര്മാന് ഷിബു വാലപ്പന്,,മുന്‍ വൈസ് ചെയര്‍പേഴ്സണ്‍ ആലീസ് ഷിബു,സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ.ബിജു എസ് ചിറയത്ത്,.കെ.വി.പോള്‍,, ആനിപ്പോൾ തുടങ്ങിയവര്‍ വിജയിച്ചു.യുഡിഎഫ് 16, എൽ ഡി എഫ് 10. എൻ ഡി എ 1 സ്വതന്ത്രൻ ‘1 വിമതൻ 1 ആണ് ഇപ്പോഴത്തെ കക്ഷി നില.






