Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ദേശവിളക്കും അന്നദാനവും സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ഇന്നലെ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ ദേശവിളക്കും അന്നദാനവും സംഘടിപ്പിച്ചു. പ്രദേശവാസികളും ഭക്തജനങ്ങളും വലിയ തോതിൽ പങ്കെടുത്തു. തുടർന്ന് നടന്ന അന്നദാനത്തിൽ നിരവധി പേർ പങ്കുചേർന്നു. സാമൂഹിക ഐക്യവും ആത്മീയ ചൈതന്യവും ശക്തിപ്പെടുത്തുന്ന പരിപാടിയായി ഇത് മാറി.

രാവിലെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തയായ വയലിൽ കലാകാരി ഗംഗ ശശിധരന്റെ ‘ഗംഗ തരംഗം’ എന്ന പേരിൽ വയലിൻ ഫ്യൂഷൻ ഉണ്ടായിരുന്നു. രാത്രിയിൽ രണ്ട് ആനകളുടെയും ഭക്ത ജനങ്ങളുടെയും അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടന്നു.

Recent News

Advertisement
WhiteswanTV Footer