Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്നാം തവണയും ഒരേ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് കാവനൂർ പഞ്ചായത്ത് ഇലക്ഷൻ ചരിത്രത്തിൽ അപൂർവ്വം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: യുഡിഎഫ് തരംഗം അതിശക്തമായി വീശിയടിച്ചിട്ടും ഉലയാതെ, തളരാതെ കാവനൂർ പതിനാറാം വാർഡിൽ പി സി ഷാഹിന മിനി. കഴിഞ്ഞ രണ്ടു തവണയും അതിശക്തമായി ജയം സ്വന്തമാക്കിയ ഷാഹിന മിനിക്ക് നിരവധി ‘കുത്തിത്തിരുപ്പുകൾ’ നേരിടേണ്ടി വന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കുട ചിഹ്നത്തിൽ ഇടത് സ്വന്തത്രയായി മത്സരിച്ച ഷാഹിനയുടെ ജയം ഇല്ലാതാക്കാൻ ഹൈറ്റ്‌ കാമ്പയിൻ അടക്കം പ്രദേശത്തെ ചിലർ നടത്തിയതായി ആക്ഷേപമുണ്ട്.

വ്യക്തിഹത്യയിലേക്ക് വരെ ചെന്നെത്തിയ സകല കുത്തിത്തിരുപ്പുകളും കഴിഞ്ഞ കുറെ കാലമായി വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങളും വ്യക്തി പ്രഭാവവും കൊണ്ട് മറികടക്കുകയായിരുന്നു ഷാഹിന. സംസ്ഥാനത്തിന്റെയോ പഞ്ചായത്ത് ഭരണ സമിതിയുടെയോ നേർക്ക് ഉയരേണ്ടുന്ന ഗ്രൗണ്ട് അടക്കമുള്ള വാർഡിലെ കാര്യം പോലും ഒറ്റക്ക് മറുപടി പറയേണ്ടുന്ന അവസ്ഥയിലേക്ക് പ്രദേശത്തെ ചിലർ ഷാഹിനയെ പ്രതി ചേർത്തിട്ടും ധീരമായാണ് അവർ വാർഡിൽ ജയിച്ചു കയറിയത്. പതിനാറാം വാർഡിലെ വോട്ട് നിലയും ഷാഹിന മിനിയുടെ ഭൂരിപക്ഷവും പി സി. ഷാഹിന മിനി (എൽഡിഎഫ് സ്വതന്ത്ര) 666 തേലക്കാടൻ റംലത്ത് ജാബിർ (മുസ്‌ലിം ലീഗ്) 644 ഷഹാന ഷെറിൻ സികെ 22 റംല ( സ്വതന്ത്ര ) 19 ഭൂരിപക്ഷം : 22

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix