Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ‍ഞ്ചായത്ത് മെമ്പർ ആയാൽ ശമ്പളമായി എന്തു ലഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപന അംഗങ്ങൾക്കുള്ള വേതനത്തെ സർക്കാർ ഉത്തരവിൽ വിളിക്കുന്നത്. തദ്ദേശസ്ഥാപന പ്രതിനിധികളുടെ വേതനത്തെക്കുറിച്ച് അറിയാം.പ‍ഞ്ചായത്ത് അംഗത്തിന് 8,000 രൂപഗ്രാമപഞ്ചായത്ത് അംഗത്തിന് ഒരു മാസം ലഭിക്കുന്ന ഓണറേറിയം 8,000 രൂപയാണ്. 200 രൂപ സിറ്റിങ് ഫീസ് ലഭിക്കും.

സിറ്റിങ് ഫീസിന് ഒരു മാസം പരമാവധി 1000 രൂപ എന്നു പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷന് 9,200 രൂപയാണ് ഓണറേറിയം. പഞ്ചായത്ത് പ്രസിഡന്റിന് 14,200 രൂപയും വൈസ് പ്രസിഡന്റിന് 11,600 രൂപയും ലഭിക്കും. ഈ മൂന്നു വിഭാഗക്കാർക്കും 250 രൂപയാണു സിറ്റിങ് ഫീസ്. ഒരു മാസം പരമാവധി ലഭിക്കുന്ന സിറ്റിങ് ഫീസ് 1250 രൂപയും.

നഗരസഭാ ചെയർമാന് 15,600 രൂപനഗരസഭാ ചെയർമാനു ലഭിക്കുന്ന ഓണറേറിയം 15,600 രൂപയാണ്. അംഗത്തിന് 8,600, സ്ഥിരം സമിതി അധ്യക്ഷർക്ക് 9,800, വൈസ് ചെയർമാന് 13,000 രൂപ. അംഗത്തിന് സിറ്റിങ് ഫീസ് 200 രൂപയും മറ്റു വിഭാഗക്കാർക്ക് 250 രൂപയുമാണ്.

മറ്റു വിഭാഗങ്ങൾ ഇങ്ങനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്16,800വൈസ് പ്രസിഡന്റ്:14,200സ്ഥിരം സമിതി അധ്യക്ഷൻ:10,400(250 രൂപ സിറ്റിങ് ഫീസ്, പരമാവധി പരിധി 1250 രൂപ)ജില്ലാ പഞ്ചായത്ത് അംഗം: 9800 (200 രൂപ സിറ്റിങ് ഫീസ്, മാസപരിധി 1000)ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: 15,600വൈസ് പ്രസിഡന്റ്:13,000സ്ഥിരം സമിതി അധ്യക്ഷൻ:9800(250 രൂപ സിറ്റിങ് ഫീസ്, മാസപരിധി 1250 രൂപ)അംഗം: 8,600 (200 രൂപ സിറ്റിങ് ഫീസ്, മാസ പരിധി 1000)

Recent News

Advertisement
WhiteswanTV Footer