സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ ജെആർസി യൂണിറ്റ് രൂപീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് രൂപീകരിച്ചു. ഇതോടനുബന്ധിച്ച് ക്യാപ്പ് നൽകൽ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങിന് ഹെഡ്മിസ്ട്രസ് പി.ടി. ലില്ലി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനം ക്യാപ്പ് നൽകലും കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപ് നിർവഹിച്ചു. സ്നേഹനിധി ഉദ്ഘാടനം എം.പി.ടി.എ പ്രസിഡന്റ് ഷാലി പി.എം നിർവഹിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ റസിയ പി.ഐ, ഹെൽത്ത് നഴ്‌സ് ആതിര, സ്റ്റാഫ് സെക്രട്ടറി ഗീവർഗ്ഗീസ് പീറ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് ജെആർസി കോർഡിനേറ്റർ പ്രജിഷ എ.സി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പിന്നീട് ജെആർസി കാഡറ്റുകളും സ്കൂൾ ഹെഡ്മിസ്ട്രസും ചേർന്ന് സ്കൂൾ മുറ്റത്ത് തണൽവൃക്ഷം നട്ടു. തുടർന്ന് കുട്ടികൾക്കായി ഹെൽത്ത് നഴ്‌സ് ആതിര ത്വക്ക് രോഗങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.