തൃശ്ശൂർ: ചാലക്കുടി ഐടിഐയില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം.തുടര്‍ച്ചയായി ഈ വര്‍ഷവും ഫുള്‍ പാനല്‍ വിജയിച്ചു. ചെയര്‍മാന്‍ സി.ആര്‍.മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി സി.യു. ആദ്യ, മാഗസീന്‍ എഡിറ്റര്‍ അന്ന റോസ് പി.ജെ, ജനറല്‍ ക്യാപ്റ്റന്‍ ഋഷിന്‍ കൃഷ്ണ പി. ജനറല്‍ സെക്രട്ടറി തസ്‌ന പി.എം,.കൗണ്‍സിലര്‍ സായൂജ് കെ.എസ്. എന്നിവരെ തെരഞ്ഞെടുത്തു.
എസ്എഫ്‌ഐ.യുടെ നേതൃത്വത്തില്‍ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ പ്രകടനം നടത്തി.മുന്‍ കാലങ്ങളിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ഐടിഐ പരിസരത്ത് ഒരുക്കിയിരുന്നു,.






