Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി വനിത ഐടിഐയില്‍ എബിവിപിക്ക് അട്ടിമറി വിജയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി വനിത ഐടിഐയില്‍ എബിവിപിക്ക് അട്ടിമറി വിജയം.മത്സരിച്ച നാല് സീറ്റിലും വന്‍ വിജയമാണ് നേടിയത്.രണ്ട് സീറ്റില്‍ എതിരില്ലാതെ എസ്എഫ്‌ഐ നേടിയിരുന്നു.ചെയര്‍മാന്‍ എം.മാളവിക,ജനറല്‍ സെക്രട്ടറി കെ.വി.ദേവിക,ജനറല്‍ കള്‍ച്ചറല്‍ അഫയേഴ്‌സ് ചെയര്‍മാന്‍ എം.എസ്.ശ്രീലക്ഷമി, ജനറല്‍ സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ കെ.ബി.ദേവികയുമാണ് വിജയം നേടിയത്. എസ്എഫ്‌ഐ ഫുള്‍ പാനല്‍ നേടിയ സീറ്റുകളില്‍ നിന്ന് നാല് സീറ്റ് എബിവിപി പിടിച്ചെടുക്കുകയായിരുന്നു.  വനിത ഐ ടി ഐയിൽ എബിവിപി വിജയം നേടുന്നത് ആദ്യമായിട്ടാണ് ‘

ടൗണില്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിന് എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം എസ്.അക്ഷയ്, തൃശ്ശൂര്‍ ജില്ല സെക്രട്ടറി കെ.എസ്.യദുകൃഷ്ണന്‍, ജില്ല സമിതി അംഗങ്ങളായ പ്രണവ്, അതുല്‍, അനയ്, അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Recent News

Advertisement
WhiteswanTV Footer