സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പട്ടാമ്പി ലോട്ടറി കടയിലെ മോഷണം; പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പട്ടാമ്പി സൗമ്യ ലോട്ടറി ഏജൻസിയിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പത്തനംതിട്ട സ്വദേശി ആനപ്പാറ ബിജുവിനെയാണ് പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബർ 21 നാണു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാമ്പി റെയിൽവേ സ്റ്റേഷൻ റോഡ് ജംഗ്ഷന് സമീപത്തുള്ള സൗമ്യ ലോട്ടറി ഏജൻസിയുടെ ഷട്ടർ കുത്തിതുറന്ന് 5 ലക്ഷത്തിലധികം രൂപയുടെ ലോട്ടറിയാണ് കവർന്നത്. ഇതിൽ സമ്മാനാർഹമായ ലോട്ടറിയിലെ ചിലത് ഇയാൾ പലസ്ഥലങ്ങളിലും ആയി മാറ്റിയിട്ടുമുണ്ട്.

തുടർന്ന് ഈ സ്ഥാപനങ്ങളുടെ സമീപത്തുള്ള സിസിടിവി കേന്ദ്രീകരിച്ചും ജയിലിൽ നിന്നും ഇറങ്ങിയ ആളുകളുമായി കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃശ്ശൂരിൽ നിന്നാണ് ഷൊർണ്ണൂർ ഡിവൈഎസ്പി മുരളീധരൻ ൻ്റെ മേൽനോട്ടത്തിൽ പട്ടാമ്പി CI അൻഷാദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ചോദ്യം ചെയ്യലിൽ കോങ്ങാട്, കണ്ണൂർ തലശ്ശേരി സ്റ്റേഷൻ പരിധികളിൽ സമാനമായ കളവ് നടത്തിയെന്ന് പ്രതി സമ്മതിച്ചു. പ്രതിക്ക് മുൻപ് കുറ്റിപ്പുറം, മൂവാറ്റുപുഴ, പറവൂർ, ഓച്ചിറ എന്നിവിടങ്ങളിൽ കേസുകൾ ഉണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.