സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ വീടിന്റെ താക്കോൽ ദാന ചടങ്ങ് ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് പണികഴിപ്പിച്ച വീടിന്റെ താക്കോൽ ദാനം ഇന്ന്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വെച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം മന്ത്രി വി ശിവൻകുട്ടി കൈമാറും. സ്‌കൂള്‍ കെട്ടിടത്തിന് സമീപത്ത് വലിച്ച വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുൻ മരിക്കുന്നത്. മിഥുന് പഠിക്കുമ്പോള്‍ തന്നെയുള്ള ആഗ്രഹമാണ് സ്വന്തമായൊരു വീട് വേണമെന്നുള്ളത്.1000 സ്‌ക്വയര്‍ ഫീറ്റില്‍ ആറു മാസം കൊണ്ട് 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മ്മിച്ചത്. തന്റെ പഴയ വീടിന്റെ ചുമരിൽ മിഥുനൊരു ചിത്രം നേരത്തെ വരച്ചിരുന്നു. ആ ചിത്രമാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.