സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാബൂളിലെ ആക്രമണം; പാകിസ്ഥാനെതിരെ അഫ്ഗാന്‍ താരങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തിനെതിരേ രൂക്ഷ പ്രതികരണവുമായി അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇസ്രയേലും പാകിസ്താന്‍ ഭരണകൂടവും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് പേസര്‍ നവീന്‍ ഉള്‍ ഹഖ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഇതൊരു യുദ്ധക്കുറ്റമാണെന്ന് റാഷിദ് ഖാനും ചികിത്സ തേടിയെത്തിയ യുവാക്കളെ പാകിസ്താന്‍ സൈനിക ഭരണകൂടം ബോംബിട്ട് കൊന്നുവെന്ന് അഫ്ഗാന്‍ താരം മുഹമ്മദ് നബിയും പ്രതികരിച്ചു.

കാബൂളിലെ ലഹരിവിമുക്തി കേന്ദ്രമായ ആശുപത്രിക്ക് നേരെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായാണ് താലിബാന്‍ ഭരണകൂടം അറിയിക്കുന്നത്. ആക്രമണത്തില്‍ 250 ഓളം പേര്‍ക്ക് പരിക്കേറ്റതായും ആശുപത്രി കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നതായും തകര്‍ന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.