സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,13,400 രൂപയായി കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമേകി സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വൻ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഇന്ന് വില എത്തിയിരിക്കുന്നത്. വിപണി റിപ്പോർട്ടുകൾ പ്രകാരം 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1,13,400 രൂപയും ഗ്രാമിന് 14,175 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഉയർന്ന വില കാരണം സ്വർണം വാങ്ങുന്നത് മാറ്റിവെച്ചവർക്കും വിവാഹ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്നവർക്കും ഈ വിലക്കുറവ് മികച്ച അവസരമാണ് നൽകുന്നത്.


​18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 11,705 രൂപയും പവന് 93,640 രൂപയുമാണ് വില. സ്വർണ്ണത്തോടൊപ്പം വെള്ളി വിലയിലും മാറ്റങ്ങൾ പ്രകടമാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 260 രൂപയും ഒരു കിലോയ്ക്ക് 2,60,000 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിൽ വില കുറയാൻ കാരണമായത്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.