Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ണൂർ പോളിടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: വോട്ട് ചോദിക്കാൻ എത്തിയ യുഡിഎഫ് സ്ഥാനാർഥിയോട് കണ്ണൂർ പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വോട്ട് ചോദിക്കാൻ അനുവദിക്കാതെ ബഹളം വെച്ചുവെന്നാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. തോട്ടട ഗവൺമെന്റ് പോളിടെക്നിക് കോളേജിലാണ് സംഭവം. സ്ഥലത്ത് അതിരൂക്ഷമായ വാക്കേറ്റം ഉണ്ടായി, കൈയ്യാങ്കളിയിലേക്ക് എത്താനൊരുങ്ങിയ സാഹചര്യവും ഉണ്ടായതായി പറയുന്നു. എസ്എഫ്ഐയുടെ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് കോളേജ്. മുൻപും ഇവിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix