Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അന്താരാഷ്ട്ര വിമാന സർവീസുകൾ 10 ശതമാനം വർധിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര സർവീസുകളിൽ 10 ശതമാനം വർധന പ്രഖ്യാപിച്ചു. നിലവിലെ 310 പ്രതിവാര അന്താരാഷ്ട്ര സർവീസുകൾ 340 ആയി ഉയരും. ആഭ്യന്തര സർവീസുകൾ പ്രതിവാരം 294 ആയി തുടരും.

പുതുതായി നവി മുംബൈയിലേക്കും ഗുവാഹത്തിയിലേക്കും സർവീസുകൾ ആരംഭിക്കും. കൂടാതെ ചെന്നൈ, അബുദാബി, ദുബായ്, മസ്കത്ത്, കുവൈത്ത്, ക്വാലാലംപുർ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളും വർധിപ്പിക്കും.

അന്താരാഷ്ട്ര സർവീസുകളുടെ പ്രതിവാര കണക്ക് ഇങ്ങനെ: അബുദാബി–74, ഷാർജ–56, ദുബായ്–32, ക്വാലാലംപുർ–28, മസ്കത്ത്–26, കുവൈത്ത്–26, മാലി–24, ദോഹ–20, ബഹ്റൈൻ–14, സിംഗപ്പൂർ–14, ദമാം–14, കൊളംബോ–8, ഹാനിമധു–4. ആഭ്യന്തര സർവീസുകൾ ബംഗളൂരു–84, ഡൽഹി–56, ചെന്നൈ–42, മുംബൈ–42, ഹൈദരാബാദ്–28, കൊച്ചി–14, നവി മുംബൈ–14, കണ്ണൂർ–8, മംഗളൂരു–4, ഗുവാഹത്തി–2.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix