Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഭിനയിക്കാൻ പ്രതിഫലം വാങ്ങാറില്ല; പൃഥ്വിരാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് പൃഥിരാജ്.സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാകുന്ന താരം സിനിമയ്ക്ക് പ്രതിഫലം വാങ്ങാറിലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിക്കാറില്ല.പകരം ലാഭത്തില്‍ നിന്നുമുള്ള വിഹിതം ആണ് വാങ്ങിക്കാറുള്ളത്.ബോളിവുഡ് നടന്‍ അക്ഷയ് കുമാറും സിനിമയുടെ ലാഭ വിഹിതമാണ് വാങ്ങിക്കാറുള്ളത്.സിനിമയുടെ ബജറ്റിന്റെ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിലേക്ക് പോകുന്ന ഇന്‍ഡസ്ട്രി അല്ല മലയാളം.കാരണം ബജറ്റിന്റെ നല്ലൊരു ശതമാനവും നിര്‍മാണത്തിനാണ് മാറ്റിവയ്ക്കുന്നത്.അതായത് മറ്റ് ഇന്‍ഡസ്ട്രികളില്‍ 75കോടിയാണ് സിനിമയുടെ ബജറ്റ് എങ്കില്‍ അതില്‍ 55 കോടിയും പ്രതിഫലത്തിനായാണ് ചെലവഴിക്കുന്നത്’പൃഥ്വിരാജ് പറഞ്ഞു.

ബിജെപിയിലേക്ക് ക്ഷണം ലഭിച്ചു,നിരസിച്ചാല്‍ ഇ ഡി റെയ്ഡ്;വെളിപ്പെടുത്തലുമായി അതിഷി മര്‍ലോന

മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനത്തോടെ അടയാളപ്പെടുത്താവുന്ന വിജയമാണ് ആടുജീവിതം നേടുന്നത്.പതിനാറു വര്‍ഷത്തെ ബ്ലെസിയുടെ സ്വപ്നത്തെ ഇരുകയ്യും നീട്ടിയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തത്.ആടുജീവിതം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് എന്ന നടന്റെ പ്രശസ്തിയും കൂടിയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix