വെറും 45 രൂപ മാത്രം; ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് രേണു സുധി
കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. അതായത്, രേണുവിന്റെ ചില പോസ്റ്റുകള്‍ കാണാന്‍ ഇനി പണം നല്‍കണം. 45 രൂപയാണ് രേണുവിന്റെ ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ നിരക്ക്. ഒറ്റ ദിവസം കൊണ്ട് 120ന് അടുത്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ രേണുവിന് ലഭിച്ചു. ചെറിയ തുകയെ ഈടാക്കുന്നുള്ളു എന്നതുകൊണ്ട് തന്നെ സബ്‌സ്‌ക്രൈബേഴ്‌സിനെ എളുപ്പത്തില്‍ നേടാന്‍ രേണുവിന് കഴിയുന്നുണ്ട്. വൈകാതെ അഹാനയേയും ഹന്‍സികയേയുമെല്ലാം സബ്‌സ്‌ക്രൈബര്‍ കൗണ്ടില്‍ രേണു മറികടക്കും. 377000 ഫോളോവേഴ്‌സാണ് രേണുവിന് ഉള്ളത്. രേണുവിന് പണത്തോട് […]
Read more

