ബറോസ് ഒടിടിയിലേക്ക്
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ബറോസ്.’ ഉടൻ ഓടിടിയിൽ . ‘ 3ഡിയിൽ ഒരുക്കിയ സിനിമ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. മോഹൻലാലിൻറെ ആദ്യ സംവിധാനം ആയതു കൊണ്ടും അദ്ദേഹത്തിന്റെ ഒരു വേറിട്ട ഗെറ്റപ്പും പ്രേക്ഷക്കാരിലും ആരാധക്കാരിലും ഒരേ പോലെ ആവേശം പകർന്നെങ്കിലും ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ വലിയ പ്രതികരണം നേടാനായിരുന്നില്ല . 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം അഞ്ചു വർഷങ്ങൾക്കിപ്പുറമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ […]
Read more

