കലിപ്പ് ലുക്കില്‍ ഡബിള്‍ മോഹനും അഞ്ചംഗ സംഘവും! ‘വിലായത്ത് ബുദ്ധ’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്
കൂട്ടിയിട്ടിരിക്കുന്ന ചന്ദന തടികള്‍ക്ക് മീതെ ചന്ദന മോഷ്ടാവായ ഡബിള്‍ മോഹന്‍, മോഹനൊപ്പം എന്തിനും ഏതിനും പോന്ന അഞ്ചംഗ സംഘം, കയ്യില്‍ കോടാലിയും വടവും വാക്കത്തിയും ഡീസലും. ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റര്‍ ഏവരിലും ആകാംക്ഷ നിറച്ചിരിക്കുകയാണ്. ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന, ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ ഉടന്‍ റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ജി. ആര്‍ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ‘വിലായത്ത് […]
Read more