Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രണയത്തില്‍ ജിഹാദില്ല, കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തീരുന്നതല്ല മതേതരത്വം:ഹുസൈന്‍ മടവൂര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പ്രണയത്തില്‍ ജിഹാദില്ല, ലൗ ദിഹാദില്ല എന്ന പ്രസ്താപനയുമായി കെ.എന്‍.എം വൈസ് പ്രസിഡന്റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍.ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വിമര്‍ശിച്ചായിരുന്നു പ്രതികരണം.കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചാല്‍ തകരുന്നതല്ല മതേതരത്വം.കോഴിക്കോട്ടെ ഈദ് ഗാഹില്‍ നടത്തിയ പ്രഭാഷണത്തിലാണ് പരാമര്‍ശം.കേരള സ്റ്റോറി ജനങ്ങള്‍ അംഗീകരിക്കില്ല.മതേതര പാരമ്പര്യമാണ് കേരള ചരിത്രമെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഡില്‍ ബസ്സ് കൊക്കയില്‍ വീണ് 12 മരണം,14 പേര്‍ക്ക് പരിക്ക്

ഭരണഘടന നിലനില്‍ക്കണം.എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാഹചര്യം നിലനില്‍ക്കണം. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിയ്ക്കാന്‍ വോട്ടുചെയ്യണം.വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നിസ്‌കാരം ഒഴിവാക്കാന്‍ മത പ്രമാണമുണ്ടെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.പൂര്‍ണമായും വസ്തുതാവിരുദ്ധമാണ് കേരള സ്റ്റോറി സിനിമയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി തിരുവനന്തപുരത്ത് പ്രഭാഷണത്തില്‍ പറഞ്ഞു. സിനിമ പ്രചരിപ്പിക്കുന്ന തരത്തിലുള്ള കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്. കള്ളം പ്രചരിപ്പിക്കുന്നവരുടെ കൈയ്യിലെ ഉപകരണമായി മാറരുതെന്നും സിനിമ പ്രദര്‍ശിപ്പിക്കുന്നവരോട് പാളയം ഇമാം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix