Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി;കോലിക്കെതിരെ വിമര്‍ശനവുമായി പാകിസ്താന്‍ താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു മോശം ഇന്നിംഗ്‌സ് കളിച്ച വിരാട് കോലിക്കെതിരെ പരിഹസവുമായി എത്തിയിരിക്കുകയാണ് പാകിസ്താന്‍ മുന്‍ താരം ജുനൈദ് ഖാന്‍.കളിയില്‍ ഒമ്പത് പന്ത് നേരിട്ട താരത്തിന് മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്.ഇത്തവണ മോശം പ്രകടനം കൂടിയാതോടെ വിമര്‍ശനം കടുത്തു.സ്‌ട്രൈക്ക് റേറ്റ് വെറും 33.33 എന്ന് ജുനൈദ് ഖാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.കഴിഞ്ഞ മത്സരത്തിന് ശേഷം ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ജുനൈദ് ഖാന്‍ പരിഹസിച്ചത്.

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു;മയക്കുവെടി വെക്കണമെന്ന് നാട്ടുകാര്‍

കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടും മോശം സ്‌ട്രൈക്ക് റേറ്റിന് കോഹ്ലിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.എങ്കിലും പരാജയം ഒഴിവാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍മാക്ക് കഴിഞ്ഞില്ല.15.3 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തി.

Recent News

Advertisement
WhiteswanTV Footer