Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

”പ്യാര്‍”വൈ നോട്ട് ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ ഇംഗ്ലീഷിലും മലയാളത്തലുമായി കഥയെഴുതി നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകരായ സിബി മലയില്‍,പ്രിയനന്ദനന്‍ എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു.മലയാളത്തില്‍ ‘പ്യാര്‍’ എന്ന പേരിലും ഇംഗ്ലീഷില്‍ ‘വൈ നോട്ട്’ എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.ബോളിവുഡ് നടിമാരായ കേതകി നാരായണ്‍,അമിക ഷെയല്‍,ഹോളിവുഡ് നടിയായ അയറീന മിഹാല്‍കോവിച്ച്,പ്രശസ്ത നര്‍ത്തകനും നടനുമായ ജോബിന്‍ ജോര്‍ജ് എന്നിവര്‍ ഈ ഇംഗ്ലീഷ്-മലയാളം ചിത്രങ്ങളില്‍ അഭിനയിക്കുന്നു.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ദ്രുത ഗതിയില്‍ പുരോഗമിച്ചു വരുന്നു.

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

ചിത്രം വേറിട്ട ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുമെന്ന് സംവിധായകനായ മനോജ് ഗോവിന്ദന്‍ ചടങ്ങില്‍ അറിയിച്ചു.ഛായാഗ്രഹണം-സുമേഷ് ശാസ്ത,എഡിറ്റര്‍-വിപിന്‍ വിശ്വകര്‍മ്മ,കൈതപ്രം,മുരളി നീലാംബരി,ഡോക്ടര്‍ ജോജി കുര്യാക്കോസ്,നിതിന്‍ അഷ്ടമൂര്‍ത്തി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം സംഗീതം പകരുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-യു കമലേഷ്,കല-ഷാഫി ബേപ്പൂര്‍,മേക്കപ്പ്-സുധ,വിനീഷ് ചെറുകുന്ന്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എ കെ ബിജുരാജ്, കൊറിയോഗ്രാഫി-ജോബിന്‍ ജോര്‍ജ്ജ്,സ്റ്റില്‍സ്-രാഹുല്‍ ലൂമിയര്‍,പരസ്യകല-ഷാജി പാലോളി,പി ആര്‍ ഒ- എ എസ് ദിനേശ്.

Advertisement
WhiteswanTV Footer