സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലണ്ടനിൽ അവധിയാഘോഷിച്ച് മമ്മൂട്ടിയും ദുൽഖറും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിനിമയുടെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് ല‍ണ്ടനിൽ അവധിക്കാലം ആസ്വദിക്കുകയാണ് സിനിമാതാരം മമ്മൂട്ടിയും ദുൽഖർ സൽമാനും.
ലണ്ടൻ ന​ഗരത്തിലൂടെ അടിച്ചുപൊളിച്ചു നചക്കുന്ന താ​​രങ്ങളുടെ വീഡിയോ സമൂ​ഹമാധ്യമങ്ങളിൽ ഇപ്പോൾ വയറലാണ്.
തിരക്കേറിയ ഒരു തെരുവിൽനിന്നുള്ളതാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ. ഡാർക്ക് ആഷ് നിറത്തിലുള്ള വസ്ത്രത്തിൽ സ്റ്റൈലിഷായാണ് മമ്മൂട്ടിയെ വിഡിയോയിൽ കാണാനാവുക. ഐസ്-ബ്ലൂ ഷർട്ടിൽ സ്റ്റൈലിഷ് ലുക്കിലാണ് ദുൽഖർ എത്തിയത്. ദുൽഖർ ആരോടോ സംസാരിക്കുന്നതും കാണാം.

ജൂൺ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങും. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഇനി വരാനുള്ള സിനിമ. ഗൗതം വാസുദേവ് ​​മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോർട്ടുണ്ട്.
തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കർ ആണ് ദുൽഖറിന്റെ പുതിയ റിലീസ്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.