സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രാർത്ഥനകൾ വിഫലം കു​ഴ​ൽ കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ​ത്ത് ദി​വ​സം നീ​ണ്ട ര​ക്ഷാ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ കു​ഴ​ൽ കി​ണ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. ഡി​സം​ബ​ര്‍ 23നാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നാ​യാ​യ ചേ​ത്‌​ന എ​ന്ന കു​ട്ടി കു​ഴ​ൽ കി​ണ​റി​ൽ വീ​ണ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല.

പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ നി​ന്നും ജ​യ്പൂ​രി​ൽ നി​ന്നു​മു​ള്ള വി​ദ​ഗ്ധ സം​ഘം കു​ഴ​ൽ​ക്കി​ണ​റി​നു സ​മാ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്ത് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.