Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: rajastan

രാജസ്ഥാനിലെ സ്കൂളിൽ ഉച്ചഭക്ഷണ പാത്രങ്ങൾ ചുമന്ന് വിദ്യാർത്ഥികൾ

ജയ്‌പൂർ: രാജസ്ഥാനിലെ സർക്കാർ വിദ്യാലയത്തിൽ അധ്യാപകർ ക്ലാസ് മുറിയിൽ ഉറങ്ങുകയും, ഉച്ചഭക്ഷണത്തിനുള്ള വലിയ പാത്രങ്ങൾ വിദ്യാർത്ഥികളെ കൊണ്ട് ചുമപ്പിക്കുകയും ചെയ്തതായി ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ക്ലാസ് മുറിക്കുള്ളിൽ കസേരകൾ ചേർത്ത് അധ്യാപകർ ഉറങ്ങുന്നതും, അതേസമയം വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് ഉച്ചഭക്ഷണത്തിനുള്ള ഭാരമേറിയ പാത്രങ്ങൾ ചുമന്നുകൊണ്ടുപോകുന്നതുമാണ് കാണുന്നത്. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിക്കുകയും ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി പ്രാഥമിക പരിശോധന നടത്തുകയും […]
Read more

രാജസ്ഥാനില്‍ കനത്ത മഴ തുടരുന്നു; 2 മരണം റിപ്പോര്‍ട്ട് ചെയ്തു

ജയ്പൂര്‍: രാജസ്ഥാനില്‍ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയില്‍ രണ്ട് മരണം. വെള്ളക്കെട്ടില്‍ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കോട്ട, സവായ് മധോപൂര്‍, ടോങ്ക്, ബുണ്ടി എന്നീ എട്ട് ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുണ്ടിയിലെ നൈന്‍വയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ബുണ്ടിയിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ 50 വയസ്സുള്ള സ്ത്രീയും കൃഷിയിടത്തിലെ ഷെഡിന്റെ മതില്‍ തകര്‍ന്ന് 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. സവായ് മധോപൂരില്‍ 30 ലധികം […]
Read more

രാജസ്ഥാനില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു, ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനിലെ ജലവാറില്‍ സ്‌കൂളിലെ ക്ലാസ് മുറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. കുട്ടികളാണ് പരിക്കേറ്റവരില്‍ ഭൂരിഭാഗവും. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ജലവാറിലെ മനോഹര്‍തനയിലെ പീപ്ലോഡി ഗവണ്‍മെന്റ് സ്‌കൂളിലാണ് അപകടമുണ്ടായത്. കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ കെട്ടിടത്തില്‍ ഏകദേശം 35 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ കുട്ടികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ […]
Read more

രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

ഭോപ്പാൽ: കെമിക്കൽ ഫാക്ടറിയിൽ നിന്നും ചോർന്ന അമോണിയ വാതകം ശ്വസിച്ച നിരവധി പേർ ആശുപത്രിയിൽ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. സിംലിയയിലെ ചമ്പൽ ഫെർട്ടിലൈസർ ആൻഡ് കെമിക്കൽ എന്ന ഫാക്ടറിയിലാണ് ചോർച്ച ഉണ്ടായത്. ഫാക്ടറിക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥികൾക്കടക്കം നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആരുടെയും നില ഗുരുതരമല്ല. ചോർച്ച സംബന്ധിച്ച വിശദവിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read more

ലിവ്-ഇൻ ബന്ധങ്ങൾ സര്‍ക്കാരില്‍ രജിസ്റ്റർ ചെയ്തിരിക്കണം: രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂര്‍: ലിവ്-ഇന്‍ ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ലിവ്-ഇന്‍ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജസ്റ്റിസ്സ് അനൂപ് കുമാര്‍ ദണ്ഡ കോടതിയില്‍ ഊന്നിപ്പറഞ്ഞു. ഇത്തരം ബന്ധങ്ങളിലെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഓരോ ജില്ലയിലും യോഗ്യതയുള്ള ഒരു അതോറിറ്റി സ്ഥാപിക്കണണം. അതിനായി ഒരു വെബ്സൈറ്റ് പോര്‍ട്ടല്‍ തുടങ്ങണമെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 1നകം നിര്‍ദ്ദേശം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരാളുമായി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നുള്ള വിവാഹിതയായ യുവതി സമര്‍പ്പിച്ച റിട്ട് […]
Read more

കോട്ടയിലെ വിദ്യാർഥികളുടെ ആത്മഹത്യയ്ക്ക് കാരണം പ്രണയബന്ധങ്ങൾ ; വിചിത്രവാദവുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ

ജയ്പുർ: രാജ്യത്തെ എൻട്രൻസ് കോച്ചിങിന് പേരുകേട്ട കോട്ടയിലെ ചില വി​ദ്യാർഥികൾ ആത്മഹത്യ ചെയ്തതിന് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് ശ്രദ്ധയുണ്ടാകണമെന്നുംചില വിദ്യാർഥികൾ ജീവനൊടുക്കിയത് പ്രണയബന്ധങ്ങൾ കാരണമാണെന്നും മന്ത്രി പറഞ്ഞു. 2025ൽ മാത്രം നാല് വിദ്യാർത്ഥികൾ കോട്ടയിൽ ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. “കുട്ടികൾ എവിടെ പോകുന്നു ഓരോ ദിവസവും എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾക്ക് ഇക്കാര്യത്തിൽ അറിവുണ്ടാകണമെന്നില്ല. നിയത്രണമില്ലാതാകുമ്പോൾ അവർ വഴി തെറ്റി പോകും. തന്റെ […]
Read more

പ്രാർത്ഥനകൾ വിഫലം കു​ഴ​ൽ കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു

പ​ത്ത് ദി​വ​സം നീ​ണ്ട ര​ക്ഷാ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ കു​ഴ​ൽ കി​ണ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. ഡി​സം​ബ​ര്‍ 23നാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നാ​യാ​യ ചേ​ത്‌​ന എ​ന്ന കു​ട്ടി കു​ഴ​ൽ കി​ണ​റി​ൽ വീ​ണ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ നി​ന്നും ജ​യ്പൂ​രി​ൽ നി​ന്നു​മു​ള്ള വി​ദ​ഗ്ധ സം​ഘം കു​ഴ​ൽ​ക്കി​ണ​റി​നു സ​മാ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്ത് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Read more
Advertisement
WhiteswanTV Footer