Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇത്തിക്കരയാറ്റിൽ അപകടം: എഞ്ചിനീയറിംഗ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: ഇത്തിക്കരയാറ്റില്‍ നിന്ന് കാണാതായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായ അഹദാണ് മരിച്ചത്. അഹദ് അടങ്ങിയ ഏഴംഗ സംഘം ആയൂര്‍ മാര്‍ത്തോമ്മ കോളേജില്‍ നടക്കുന്ന ഫെസ്റ്റില്‍ പങ്കെടുക്കാനെത്തിയതാണ്.ഫെസ്റ്റ് നടത്തുന്നതിനിടയില്‍ അടുത്തുള്ള കുഴിയത്തെ ഇത്തിക്കരയാറ്റില്‍ ഇവരെത്തുകയായിരുന്നു.

ആറ്റില്‍ കാലുകഴുകാന്‍ അഹദ് ഇറങ്ങുന്നതിനിടെ കാല്‍ വഴുതി ആറ്റിലേയ്ക്ക് വീണാണ് അപകടമുണ്ടായത്. ഉടനെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി സ്ഥലത്ത് പരിശോധന നടത്തി. തൊട്ടുപിന്നാലെ കൊല്ലത്തുനിന്നുള്ള സ്‌കൂബാസംഘവും പരിശോധനയ്ക്ക് എത്തിയിരുന്നു, പക്ഷെ അഹദിനെ രക്ഷിക്കാനായില്ല. വൈകിട്ട് അഞ്ചോടെയാണ് അഹദിന്റെ മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തിയത്.

Recent News

Advertisement
WhiteswanTV Footer