Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബോളിവുഡ് നടി മമത കുൽക്കർണി സന്യാസദീക്ഷ സ്വീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രയാഗ് രാജ്: ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. ഉത്തർപ്രദേശിലെ മഹാകുംഭമേളയിൽ പുണ്യ സ്നാനം നടത്തിയാണ് സന്യാസദീക്ഷ സ്വീകരിച്ചത്. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസ സ്വീകരിച്ച മമത യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു.

വളരെ കാലമായി സിനിമാ മേഖലയിൽ നിന്ന് വിട്ടുനിന്ന മമത വിവാഹശേഷം കെനിയയിൽ ആയിരുന്നു താമസിച്ചിരുന്നത്. പിന്നീട് 25 വർഷങ്ങൾക്ക് ശേഷം ഈ മാസം ആദ്യമാണ് മമത ഇന്ത്യയിൽ എത്തിയത്. 2016ൽ താനേ യിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവായ വിക്കി ഗോസാമിക്കും പങ്കുണ്ടെന്ന തരത്തിൽ കേസ് വന്നിരുന്നു. എന്നാൽ പിന്നീട് ഈ കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix