Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍; പലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്കു മടങ്ങിത്തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നാളുകള്‍ നീണ്ട് നിന്ന യുദ്ധത്തിനു ശേഷം പലസ്തീനികള്‍ വടക്കന്‍ ഗാസയിലേക്കു മടങ്ങിത്തുടങ്ങി. ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രായേല്‍ ആദ്യമായി വടക്കന്‍ മേഖല തുറന്നുകൊടുത്തതോടെയാണ് മടക്കം. കഴിഞ്ഞ ദിവസം 200,000-ത്തിലധികം ആളുകള്‍ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

യുദ്ധം ആരംഭിച്ചപ്പോള്‍ ആളുകള്‍ പലായനം ചെയ്യുകയും യുദ്ധസമയത്ത് ക്യാമ്പുകളില്‍ അഭയം തേടുകയുമായിരുന്നു. അതേസമയം യുദ്ധാനന്തരമുളള വടക്കന്‍ ഗാസയുടെ ഇന്നത്തെ അവസ്ഥ അതി ഭീകരമാണ്. വാസയോഗ്യമായ കെട്ടിടങ്ങള്‍ വളരെ കുറവാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Greeshma Celine Benny

Advertisement
WhiteswanTV Footer