Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുതിച്ചുയർന്ന് സ്വർണവില; പവന് 280 രൂപ വർദ്ധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7980 രൂപയും പവന് 63840 രൂപയുമായി ഉയര്‍ന്നു. ഇനി കേവലം 160 രൂപമാത്രം മതി സ്വര്‍ണവില 64000-ത്തില്‍ എത്താന്‍. അതെസമയം ഗ്രാമിന് 8000 എന്ന നിലയിലേക്കെത്താന്‍ ഇനി 20 രൂപ കൂടി മാത്രം മതി!സര്‍വകാല റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടുള്ള മുന്നേറ്റമാണ് ഇന്നും സ്വർണത്തിന്. ദിനംപ്രതി പുതിയ തലത്തിലേക്കാണ് വില കുതിക്കുന്നത്.18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ വര്‍ദ്ധിച്ച് 6585 രൂപയായി ഉയര്‍ന്നു. അതേസമയം വെള്ളിവിലയില്‍ മാത്രം മാറ്റമില്ല. ഗ്രാമിന് 106 രൂപ നിരക്കിലാണ് വ്യാപാരം മുന്നോട്ടു പോകുന്നത്.

രൂപയുടെ മൂല്യം ഇടിയുന്നതും വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും പൊന്നിന്റെ വില ഉയരാൻ കാരണമായി.ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കിലെടുത്താല്‍പോലും ഇന്ന് ഒരു പവന്‍ ആഭരണത്തിന് 69000 രൂപയോളം നൽകേണ്ടിവരും. പണിക്കൂലി അനുസരിച്ച് വിലയില്‍ മാറ്റം വരാം.

Recent News

Advertisement
WhiteswanTV Footer