സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹോളി ഘോഷയാത്ര കടന്നുപോകുന്ന വഴിയിലെ 10 മസ്ജിദുകള്‍ ടാര്‍പോളിന്‍ കൊണ്ട് മറയ്ക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സാംഭൽ :മാര്‍ച്ച് 14 ന് ഉത്തര്‍പ്രദേശിലെ സാംഭലില്‍ ഹോളി ആഘോഷം കടന്നുപോകുന്ന വഴിയിലുള്ള മസ്ജിദുകൾ മറക്കുവാൻ തീരുമാനിച്ച് മൂടാന്‍ പോലീസ്.ഷാഹി ജുമാ മസ്ജിദടക്കം പത്തു മസ്ജിദുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറക്കാനാണ് തീരുമാനം .ഹോളി ആഘോഷത്തിനിടെയുള്ള നിറങ്ങളും ചായങ്ങളും വീഴാതിരിക്കാനാണ് ഈ മുൻകരുതൽ.

ഇതോ ദിവസം തന്നെയാണ് റംസാന്‍ മാസത്തിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയും നടക്കുന്നത്. അതുകൊണ്ട തന്നെ സംഘർഷങ്ങൾ ഒഴിവാക്കുവാൻ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം ഓരോരോ മുൻകരുതലുമായി നീങ്ങുന്നത്. ഛൗപടി എന്ന പേരിലുള്ള വിപുലമായ ഹോളി ഘോഷയാത്രയാണ് ഇവിടങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ ഘോഷയാത്രയ്ക്ക് ശേഷമാകും വെള്ളിയാഴ്ച മസ്ജിദുകളില്‍ നിസ്‌കാരം നടത്തുക.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.