സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട് പുനരധിവാസം: സർക്കാർ സാലറി ചലഞ്ചിൽ കിട്ടിയത് 231 കോടി മാത്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെത്തുടർന്നുള്ള പുനരധിവാസത്തിനായി സർക്കാർ നടത്തിയ സാലറി ചലഞ്ചിൽ ആകെ കിട്ടിയത് 231 കോടി രൂപ. എന്നാൽ സർക്കാർ സാലറി ചലഞ്ചിലൂടെ പ്രതീക്ഷിച്ചിരുന്നത് 500 കോടി രൂപയാണ്.

മാർച്ച് പത്തുവരെയുള്ള കണക്കുകൾ പ്രകാരം കൃത്യം 231,20,97,062 രൂപയാണ് ലഭിച്ചതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലിന്റോ ജോസഫ് എംഎൽഎയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. 2024, 2025 വർഷങ്ങളിലായി ഓരോ വകുപ്പിൽനിന്ന് ലഭിച്ച വിഹിതവും ലീവ് സറണ്ടർ, പിഎഫ് മുഖേന ലഭിച്ച തുകയും ഉൾപ്പടെ
ഉള്ളവയും സ്പാർക്ക് മുഖേന ശമ്പളം വാങ്ങുന്നവരുടെ കണക്കും അല്ലാത്തവരുടെ വിഹിതവും വിശദീകരിച്ചിട്ടുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.