തൃശ്ശൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അന്നമനട യൂണിറ്റ് വാർഷിക സമ്മേളനം അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത സജീവൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് പി ഡി തോമൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു സംഘടന റിപ്പോർട്ട് ജില്ലാ ജോ:സെക്രട്ടറി മേജോ ബ്രൈറ്റ് അവതരിപ്പിച്ചു.
പഞ്ചായത്ത് മെമ്പർ വലായുധൻ കണ്ണമ്പിള്ളി, പി പി പുഷ്പാംഗദൻ പി എസ്, സേതുമാധവൻ, എ സി ശ്രീധരൻ, ടി ഡി രാജൻ മാസ്റ്റർ, കെ കെ രാജൻ പുഷ്ക്കര, ടീച്ചർ എം ആർ രേണുക, ടി എൻ സുശീലൻ, കെ എസ് സുകുമാരി ബാബു, തോമസ് വി എൽ ഡാമിയൻ, പി ജി സുബ്രഹ്മണ്യൻ കെ.എസ് മുരളീധരൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി ഡി തോമൻ കുട്ടി. പ്രസിഡണ്ട് വി എൽ ഡാമിയൻ. സെക്രട്ടറി ബാബു തോമസ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.




