Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: admin@NewsW

ഫ്‌ളാറ്റില്‍ ബികോം വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കൊണ്ടോട്ടിയിലെ ഫ്‌ളാറ്റില്‍ ബികോം വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി വസുദേവി(20)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ്. കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്‌ളാറ്റില്‍ ഇക്ബാല്‍ എന്ന സുഹൃത്തിനൊപ്പമായിരുന്നു വസുദേവ് താമസിച്ചിരുന്നത്. കൊണ്ടോട്ടിയിലെതന്നെ മറ്റൊരു കോളേജിലെ വിദ്യാര്‍ഥിയാണ് ഇക്ബാല്‍. വെള്ളിയാഴ്ച ഇക്ബാല്‍ ഫ്‌ളാറ്റില്‍ താമസിക്കാന്‍ എത്തിയിരുന്നില്ല. ശനിയാഴ്ച രാവിലെ ഫ്‌ളാറ്റില്‍ എത്തിയപ്പോളാണ് വാസുദേവിനെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. […]
Read more

ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളിൽ ആലപ്പുഴയും: ജില്ലയിലേക്ക് നരേന്ദ്ര മോദി

ആലപ്പുഴ: തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങൾക്കൊപ്പം ആലപ്പുഴയെയും ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പാർട്ടിയുടെ കേന്ദ്രനേതൃത്വം. സംസ്ഥാന ഉപാധ്യക്ഷ ശോഭാസുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തിലൂടെ എൻ.ഡി.എ.ക്ക്‌ ഇവിടെ വലിയ ജനപിന്തുണ ലഭിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ആലപ്പുഴയിലേക്ക് എത്താനുള്ള സാധ്യതയും ഉണ്ട്. ഇതുവരെ സംസ്ഥാന നേതൃത്വത്തിന്റെ മേൽനോട്ടത്തിലായിരുന്നു ആലപ്പുഴ. എ ക്ലാസ് പട്ടികയിലായതോടെ മേൽനോട്ടം കേന്ദ്രനേതൃത്വം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി നേതൃതലത്തിലും മാറ്റങ്ങളുണ്ട്. മണ്ഡലത്തിന്റെ ചുമതല ഇപ്പോൾ സംസ്ഥാന സെക്രട്ടറി […]
Read more

ബോംബ് രാഷ്ട്രീയത്തിനെതിരെ പാനൂരിൽ യുഡിഎഫിന്റെ സമാധാന സന്ദേശ യാത്ര

പാനൂർ: ബോംബ് രാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ സമാധാന സന്ദേശ ജാഥ നടത്തി. പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ബസ് സ്റ്റാന്റിൽ സമാപിച്ചു. കെ.കെ.രമ എംഎൽഎ, മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല, നഗരസഭ ചെയർമാൻ വി.നാസർ, വി.എ.നാരായണൻ, സജീവ് മാറോളി, വി.സുരേന്ദ്രൻ, പൊട്ടങ്കണ്ടി അബ്ദുല്ല, കെ.പി.സാജു, പി.പി.എ സലാം, കാട്ടൂർ മഹമൂദ്, പി.കെ.ഷാഹുൽ ഹമീദ്, റിജുൽ മാക്കുറ്റി, സന്തോഷ് കണ്ണം വെള്ളി, കെ.രമേശൻ, ടി.ടി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
Read more

അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും‌

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകും. ഉടൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം വലിയ ശ്രദ്ധനേടിയതിനു പിന്നാലെയാണ് അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ‌ കോടതി ഉത്തരവ് […]
Read more

പ്രണയത്തിൽ നിന്നും പിന്മാറി: ആലപ്പുഴയിൽ യുവാവിന്റെ കുത്തേറ്റ ഒഡീഷ സ്വദേശിനി മരിച്ചു

ആലപ്പുഴ∙ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു. കുത്തിയ സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. പ്രതി ഒഡീഷ സ്വദേശിയായ സാമുവേൽ (28) ആണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നാട്ടിലേക്ക് ഒളിവിൽ പോയി. പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയിൽ മാർച്ച് 31നു വൈകിട്ടാണ് റിത്വികയ്ക്ക് കുത്തേറ്റത്. സാമുവേൽ ബൈക്കിലെത്തി കുത്തിയ ശേഷം കടന്നുകളഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച […]

‘തോൽക്കുമെന്ന് ഉറപ്പുള്ളപ്പോൾ സിപിഎം അക്രമം അഴിച്ചുവിടുന്നു’: ബോംബ് സ്‌ഫോടനത്തിൽ വിമർശിച്ച് അച്ചു ഉമ്മൻ

മല്ലപ്പള്ളി: സംസ്ഥാന സർക്കാരിന് എതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നു പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനിടെ അച്ചു ഉമ്മൻ പറഞ്ഞു. കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ‘‘എന്തിനാണ് സിപിഎം ഇപ്പോൾ ബോംബ് ഉണ്ടാക്കുന്നത്. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു നിങ്ങള്‍ അക്രമം അഴിച്ചുവിടുന്നത്. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കണം. എത്ര […]

പുതിയ റെക്കോഡിൽ ‘ആടുജീവിതം’

മലയാളത്തിൽ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി ‘ആടുജീവിതം’. റിലീസ് ചെയ്ത് ഒൻപത് ദിവസം കൊണ്ടാണ് ചിത്രം സമാനതകളില്ലാത്ത നേട്ടത്തിലെത്തുന്നത്. 100 കോടിയിലെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച നായകൻ പൃഥ്വിരാജ് സുകുമാരൻ അത്ഭുത വിജയത്തിന് നന്ദിയും അറിയിച്ചു. ബെന്യാമിന്റെ ‘ആടുജീവിതം’ നോവലിലെ നജീബ് എന്ന കഥാപാത്രത്തിന്റെ അതിജീവന കഥയാണ് ബ്ലസ്സിയുടെ സംവിധാനത്തിലെത്തി ആഗോള ബോക്സോഫിസിൽ നിറഞ്ഞോടുന്നത്. നേരത്തെ ഏറ്റവും വേഗത്തിൽ 50 കോടി, 75 കോടി ക്ലബിലെത്തിയ ചിത്രമായും ആടുജീവിതം മാറിയിരുന്നു. ഇന്ത്യയിൽനിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer