നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജിയെ തുടർന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. വിഷയത്തിൽ വിശദമായ വാദം ഡിസംബര്‍ 9 ന് കേൾക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. അന്വേഷണ ഉദ്യോഗസ്ഥന് സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ‘ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നും കൊലപാതകം എന്നാണോ പറയുന്നത്, അത് എന്തടിസ്ഥാനത്തിലാണെന്നും’ […]
Read more