Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട് കുത്തിത്തുടർന്ന് മോഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂർ മലമലമൊക്ക് പ്രദേശത്ത് വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി റിപ്പോർട്ട്. ₹15,000 രൂപയും ഒരു എൽഇഡി ടെലിവിഷനും മോഷ്ടിക്കപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 4.30നും ചൊവ്വാഴ്ച രാവിലെ 9.30നും ഇടയിലാണ് മോഷണം നടന്നതെന്നാണ് വിവരം. വീട് പൂട്ടിയ നിലയിൽ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിനകത്തെ അലമാര കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്.

സിറിൾ എസ്. മാത്യു എന്ന വ്യക്തിയാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. വീട്ടുടമസ്ഥൻ സ്ഥലത്തില്ലായിരുന്ന സമയത്താണ് മോഷണം നടന്നത് എന്നാണ് പ്രാഥമിക വിവരം.സംഭവത്തെ തുടർന്ന് ആലത്തൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി അന്വേഷണം നടത്തി വരികയാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി.

Recent News

Advertisement
WhiteswanTV Footer