തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് ജില്ല വോട്ടെടുപ്പിന് സജ്ജം; സുരക്ഷ ശക്തമാക്കി
കോഴിക്കോട്: വ്യാഴാഴ്ച നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കോഴിക്കോട് ജില്ല നാടും നഗരവും സജ്ജമായി. പോളിങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ ആകെ 4283 കൺട്രോൾ യൂണിറ്റുകളും 11020 ബാലറ്റ് യൂണിറ്റുകളുമാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 3940 കൺട്രോൾ യൂണിറ്റുകളും 10060 ബാലറ്റ് യൂണിറ്റുകളും വിതരണം ചെയ്‌തു. സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ജില്ലയിൽ വൻ പോലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. നഗര പരിധിയിൽ 2100 പോലീസുകാർ ഉൾപ്പെടെ 3000 […]
Read more


