എയര്‍പോര്‍ട്ടില്‍ കാറ് റെഡി:സൂം കാറുമായി ചേര്‍ന്ന് പുതിയ പങ്കാളിത്തതിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി:രാജ്യത്തെ വിവിധ നഗരങ്ങളില്‍ പറന്നിറങ്ങുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവം നല്‍കുന്നതിനായി സൂം കാറുമായി ചേര്‍ന്നുള്ള പങ്കാളിത്തതിന് തുടക്കമിട്ട് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്. യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള കാര്‍ ബുക്ക് ചെയ്യാനും എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ വാഹനമെടുത്ത് സ്വയം ഓടിച്ച് പോകാനുള്ള സംവിധാനമാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഒരുക്കിയിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും വാഹനമെടുത്ത് യാത്രയ്‌ക്ക് ശേഷം തിരികെ എയര്‍പോര്‍ട്ടില്‍ തന്നെ വാഹനം പാര്‍ക്ക് ചെയ്‌ത് ആപ്പിലൂടെ ലോഗൗട്ട് ചെയ്യാം എന്നതാണ് പ്രധാന ആകര്‍ഷണം. കൊച്ചി, ബെംഗളൂരു, […]
Read more

