2024 ഏഷ്യ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ്:മൂന്നാം റൗണ്ടിനൊരുങ്ങി ഹോണ്ട റേസിങ് ഇന്ത്യ ടീം
കൊച്ചി:ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോര്‍ട്ടില്‍ ഈ ആഴ്ച നടക്കുന്ന 2024 എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിനൊരുങ്ങി ഐഡിമിത്‌സു ഹോണ്ട റേസിങ് ഇന്ത്യ ടീം റൈഡര്‍മാര്‍. തായ്‌ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ആദ്യ റൗണ്ടിലും ചൈനയിലെ സുഹായ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന രണ്ടാം റൗണ്ടിലും വളരെ മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. എപി250 ശ്രേണിയിൽ നിന്നും നേടിയ 10 പോയിന്റുമായാണ് ഹോണ്ട ടീം മൂന്നാം റൗണ്ടില്‍ മത്സരിക്കാനിറങ്ങുന്നത്. ചൈനയില്‍ നടന്ന രണ്ടാം റൗണ്ടിലെ […]
Read more

