Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: congress

സാമുദായിക പിന്തുണ ഉറപ്പാക്കാൻ നേതാക്കള്‍;കൂടിക്കാഴ്ച നടത്തി കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമുദായിക പിന്തുണ ഉറപ്പാക്കാൻ പരിശ്രമിക്കുകയാണ് നേതാക്കൾ. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായും കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി കെ കാസിമിന് ഒപ്പമെത്തിയാണ് ബിഷപ്പിനെ സന്ദർശിച്ചത്. അതെ സമയം,പല മണ്ഡങ്ങളിലും സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് ആവർത്തിച്ച് പറയുകയാണ് കുഞ്ഞാലികുട്ടി. ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥികളെ നിർത്തി പാലക്കാട് യുഡിഎഫിന്റെ വോട്ട് ഭിന്നിപ്പിച്ച് […]
Read more

കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നും: പത്മജ വേണുഗോപാൽ

തൃശ്ശൂർ: കോൺഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ബിജെപിക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും പത്മജ വേണുഗോപാൽ. തൃശ്ശൂരിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ താൽപര്യത്തോടെ സ്വീകരിക്കുന്നുണ്ടെന്നും, മോദിയോടുള്ള ജനങ്ങളുടെ സ്നേഹമാണ് താൻ കണ്ടത് പത്മജ പറഞ്ഞു. കോൺഗ്രസ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയേക്കാൾ മികച്ചവരുണ്ടായിരുന്നുവെങ്കിലും, കൂട്ടുപിടിക്കുന്ന കോക്കസുകൾക്കിടയിൽ പാർട്ടി നിലനിൽക്കാനാകില്ലെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും. “പാവം തോന്നും. അവരെ പിന്തുണയ്ക്കുന്നത് എവിടെയോ പിന്നിൽ നിന്ന് കുത്തലാണ്,” എന്ന് പത്മജകൂട്ടിച്ചേർത്തു. ബിജപി ഹിന്ദു പാർട്ടി മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും അംഗങ്ങൾ ഉണ്ടെന്നും, ജമാഅത്തിനെ കൂട്ടുപിടിക്കുന്നവരാണ് ബിജെപിയെ […]
Read more

നിരാശയുടെ 2021; നാല് ജില്ലകളില്‍ എംഎൽഎ ഇല്ലാതിരുന്ന കോൺഗ്രസ് കാലം

തിരുവനന്തപുരം: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഫിനു മറക്കാൻ കഴിയാത്ത ഒരു കാലമാണ്. 99 സീറ്റുകള്‍ നേടി രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ കോൺഗ്രസിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. നാല് ജില്ലകളിൽ ഒരു എംൽഎ പോലും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ആകെ 21 സീറ്റ് മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് നേടാനായത്. വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ കേരളം അഭിമുഖീകരിക്കുമ്പോൾ ഭരണം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെയാണ് ടീം യുഡിഫ് പ്രചാരണത്തിന് ഇറങ്ങുന്നത്. കോഴിക്കോട് ജില്ലയിൽ 13 […]
Read more

ഏഴ് വിമത സ്ഥാനാര്‍ത്ഥികളില്‍ ആറു പേർ പിന്മാറി;യുഡിഎഫ് ക്യാമ്പിൽ ആശ്വാസം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുൻപ് ചെറിയ ചൂട് ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ താപനില ഉയർന്നിരിക്കുകയാണ് യുഡിഫ് ക്യാമ്പുകളിൽ. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തകർക്കങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ എണ്ണ ഏട്ടാ യന്ത്രം പോലെ പ്രവർത്തിക്കുയാണ് യുഡിഫ് ക്യാമ്പുകൾ. നിരവധി മണ്ഡലങ്ങളിൽ വിമത ശല്യം ഉണ്ടായിരുന്നു. മിക്കതും തലവേദനയായത് യുഡിഫിനായിരുന്നു. ഇപ്പോൾ ആറ് വിമതർ പത്രിക പിൻവലിച്ചതിനെ ആശ്വാസത്തിലാണ് യുഡിഫ്. മറ്റ് മുന്നണികളേക്കാൾ മുൻപ് തന്നെ സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ച പാർട്ടിയായിരുന്നു യുഡിഫ്. ആദ്യം തന്നെ സാധ്യത പേരുകളും […]
Read more

മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ല: ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ആവശ്യമില്ലെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യുഡിഎഫിന്റെ ധാരണ ജനങ്ങളുമായാണെന്നും പാർട്ടിക്കുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി വിവാദം അനാവശ്യമാണെന്നും തരൂർ പറഞ്ഞു. നേമം മണ്ഡലത്തിൽ ശബരിനാഥൻ മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ശക്തമായിരിക്കുകയാണ്. നേതാക്കൾ പലരും വി.ഡി. സതീശനും രമേശ് ചെന്നിത്തലയെയും പിന്തുണച്ച് രംഗത്തെത്തിയതോടെ വിവാദം […]
Read more

ബിജെപി സീൽ വിവാദത്തിൽ വിവാദ വീഡിയോ പിൻവലിച്ച് കോൺഗ്രസ്

തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ച കത്തിൽ ബിജെപി സീൽ പതിച്ച വിവാദത്തിൽ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോ പിൻവലിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നതാണ് വീഡിയോ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് വീഡിയോ നീക്കം ചെയ്തത്. ബിജെപി സീൽ പതിച്ച കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചതും പിന്നീട് അത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി ഫോർവേഡ് ചെയ്തതുമാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ പിശക് ഉണ്ടായതായി കമ്മീഷൻ വ്യക്തമാക്കിയിരുന്നു. സന്ദേശം പിൻവലിക്കാൻ […]
Read more

ടീം യുഡിഫ് 100 സീറ്റ് നേടും: കെ മുരളീധരന്‍

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ ടീം യുഡിഫ് അധികാരത്തിൽ വരുമെന്നും, അതാണ് ലക്ഷ്യമെന്നും കെ മുരളീധരൻ. കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിഒരാൾ ഇല്ലന്നും കെ മുരളീധരന്‍ പറഞ്ഞു. ടീം യുഡിഎഫാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തന്നെയാണ് തീരുമാനിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. ജയിച്ചുവരുന്ന എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം കൂടി കണക്കിലെടുത്തു തീരുമാനമെടുക്കുമെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ ആരുടെ പറയുന്ന പേര് പ്രഖ്യാപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഐഎം- ബിജെപി ഡീല്‍ ഉണ്ടെന്നും കെ മുരളീധരന്‍ ആരോപിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് […]
Read more

കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയം: വി ഡി സതീശൻ

പാലക്കാട്: ഒറ്റപ്പാലത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ചു. പികെ ശശിയുടെ വിജയം കോൺഗ്രസിന് ഒരു പ്രെസ്റ്റീജ് വിഷയമാണെന്നും, നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെ വിവിധ ആരോപണങ്ങളും സതീശൻ ഉന്നയിച്ചു. സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉന്നയിച്ച അദ്ദേഹം, സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ് വിജയിക്കും എന്നും പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ കർശന വിമർശനമാണ് അദ്ദേഹം […]
Read more

വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ’: മുഖ്യമന്ത്രി

കോട്ടയം: പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് വിമർശനങ്ങൾ സ്വാഭാവികമാണെങ്കിലും, അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നുണകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും പ്രൊഫഷണൽ ഏജൻസികളെ ഉപയോഗിച്ച് തെറ്റായ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വി.ഡി. സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢസംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിൽ പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉന്നയിക്കാത്തതും വിമർശനത്തിനിടയാക്കി. സാധാരണ മന്ത്രിമാർക്കെതിരെ വിമർശനം ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ […]
Read more

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും; പി ജെ കുര്യൻ

കോട്ടയം: തിരുവല്ലയിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ, മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ പ്രഖ്യാപിച്ച പ്രസ്താവന പ്രകാരം, യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആയിരിക്കുമെന്ന് ഉറപ്പിച്ചു. എംപ്ലോയ്മെന്റ് നിർണ്ണയം പാർട്ടിയാണ് നിർവ്വഹിക്കുക, എനിക്ക് ഈ കാര്യത്തിൽ സംശയമില്ല, അദ്ദേഹം വേദിയിൽ നിന്ന് പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ നിർണ്ണയിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്ന് മുൻപ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കിയിരുന്നു. പിജെ കുര്യന്റെ പരസ്യ പ്രസ്താവന ശ്രദ്ധേയം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix