മാംസാഹാരികളെ വൃത്തികെട്ടവരെന്ന് വിളിച്ചു; മുംബൈയില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ സംഘര്‍ഷം
മുംബൈ: മാംസാഹാരം കഴിക്കുന്നതിനെച്ചൊല്ലി സംഘര്‍ഷം. മുംബൈ ഘാട്‌കോപ്പര്‍ മേഖലയില്‍ ഗുജറാത്തികളും മറാത്തി സംസാരിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.. മാംസവും മീനും കഴിച്ചതിന്റെ പേരില്‍ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ താമസക്കാര്‍ മറാത്തികളായ കുടുംബങ്ങളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്. മാംസാഹാരം കഴിക്കുന്നവരെ വൃത്തിക്കെട്ടവരെന്ന് വിളിക്കുകയും മീനും മാംസവും പാചകം ചെയ്യരുതെന്ന് മറാത്തികളെ ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. അതെ സമയം ആര് എന്ത് കഴിക്കണമെന്ന് ആര്‍ക്കും നിര്‍ദേശിക്കാനാകില്ലെന്നും മുംബൈയില്‍ അത് നടക്കില്ലെന്നും എംഎന്‍എസ് നേതാവ് രാജ് പാര്‍ത്തെ പറഞ്ഞു. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് […]
Read more