ജൂലൈ ആദ്യത്തോടെ ബിജെപി പുതിയ ദേശീയ പ്രസിഡന്റിനെ തീരുമാനിക്കും എന്നറിയിച്ച് പാർട്ടി വൃത്തങ്ങൾ
ന്യൂഡൽഹി : ബിജെപിയുടെ പുതിയ ദേശീയ പ്രസിഡന്റിനെ കുറിച്ചുള്ള അഭ്യുഹങ്ങൾക്കിടെ പ്രസിഡന്റിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ അനിശ്ചിതത്വങ്ങളും ഈ മാസം അവസാനമോ ജൂലൈ ആദ്യമോ അവസാനമുണ്ടാകുമെന്ന സൂചന നൽകി പാർട്ടി വൃത്തങ്ങൾ. പുതിയ പാർട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ എല്ലാ സംഘടനാ നടപടിക്രമങ്ങളും പൂർത്തിയാക്കാനുള്ള പ്രക്രിയയിലാണ് ബിജെപി കേന്ദ്ര നേതൃത്വം. നിലവിൽ, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ പി നദ്ദയാണ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നത്. അതേസമയം പുതിയ പ്രസിഡന്റിന്റെ കാര്യം ബിജെപിയിലെ തന്നെ ഒരു മുതിർന്ന നേതാവാണ് അറിയിച്ചത്. പുതിയ […]
Read more 

















