സ്മൃതി ഇറാനി ‘തുളസിയായി’ ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു
മുംബൈ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വീണ്ടും മിനിസ്ക്രീനിലേക്ക്. ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് സീരിയൽ ലോകത്തേക്ക് തിരിച്ചെത്തുന്നത്. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടത്തുന്നത് എന്നാണ് വിവരം. മുൻ ഐക്കണിക് ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായാണ് റിപ്പോർട്ടുകള്‍ പുറത്തു വരുന്നത്. നടിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരം. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് […]
Read more