പാര്‍ക്കിങിന്‍റെ പേരിലുണ്ടായ തര്‍ക്കത്തില്‍ നല്‍കിയ സ്ത്രീത്വത്തെ അപമാനിക്കൽ കേസ് ഹൈകോടതി റദ്ദാക്കി
കൊച്ചി: പാര്‍ക്കിങിന്‍റെ പേരിലുണ്ടായ തര്‍ക്കത്തില്‍ നല്‍കിയ പരാതിയില്‍ പൊലീസ് രജിസ്റ്റർ ചെയ്ത സ്ത്രീത്വത്തെ അപമാനിക്കൽ കേസ് ഹൈകോടതി റദ്ദാക്കി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയിൽ നിലവിലുള്ള കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്. 2018 ഏപ്രിലിൽ പരാതിക്കാരിയുടെ സ്ഥാപനത്തിന് മുന്നിൽ കാർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പെരുമാറിയെന്നും ഭീഷണി മുഴക്കിയെന്നും ആരോപിച്ച് കടയുടമയായ സ്ത്രീ എറണാകുളം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. എളമക്കര […]
Read more