Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

‘അനില്‍ ആന്റണിക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല, പറയുന്നത് വിവരദോഷം’: ആന്റോ ആന്റണി

പത്തനംതിട്ട: വിവാദങ്ങളില്‍പ്പെടുമ്പോള്‍ ആരുടേയെങ്കിലും പേരില്‍ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനില്‍ ആന്റണിയുടേതെന്ന് പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ആന്റോ ആന്റണി. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ആന്റോ ആന്റണിയാണെന്ന അനിലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അനില്‍ ആന്റണിക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. ഇത്ര വിവരദോഷം പറയുന്ന ഒരുവ്യക്തിക്ക് മറുപടിപറയാന്‍ വേറെ ജോലിയൊന്നുമില്ലേയെന്നും ആന്റോ ആന്റണി ചോദിച്ചു. 10 വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് അനില്‍ ആന്റണിയുടെ പാര്‍ട്ടിയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷമാണ്. തനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അവര്‍ കേസെടുക്കട്ടെ. ഇല്ലാത്ത കള്ളക്കഥയും […]
Read more

എയിംസ് ബി.എസ്‌സി., മാസ്റ്റേഴ്സ് പ്രവേശനം: രജിസ്ട്രേഷന്റെ അവസാനത്തീയതി നീട്ടി

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ലെയും എയിംസിന്റെ മറ്റു കേന്ദ്രങ്ങളിലെയും ബി.എസ്‌സി., മാസ്റ്റേഴ്‌സ് കോഴ്സുകളിലെ 2024-ലെ പ്രവേശനത്തിനുള്ള പ്രവേശനപരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ തീയതി നീട്ടി.ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ്, ബി.എസ്‌സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി.എസ്‌സി. പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയാണ് ബി.എസ്‌സി. പ്രോഗ്രാമുകൾ. വിവിധ എം.എസ്‌സി. കോഴ്സുകൾ, എം.എസ്‌സി. നഴ്സിങ്‌, എം. ബയോടെക്നോളജി എന്നിവ ഉൾപ്പെടുന്നു. ഏതെങ്കിലും പ്രോഗ്രാമിൽ താത്‌പര്യമുള്ളവർക്ക് 2024 ഏപ്രിൽ 26 വൈകീട്ട് 5 മണിവരെ http://aiimsexams.ac.in വഴി ബേസിക് രജിസ്ട്രേഷൻ പൂർത്തിയാക്കാം. ബേസിക് […]
Read more

ആംആദ്മി പാര്‍ട്ടിക്ക് തിരിച്ചടി;സാമൂഹ്യ സുരക്ഷ മന്ത്രി പാര്‍ട്ടി അംഗത്വമടക്കം രാജിവച്ചു

ദില്ലി:മദ്യനയക്കേസില്‍ പ്രതിരോധത്തിലായ ആം ആദ്മി പാര്‍ട്ടിക്ക് ദില്ലിയില്‍ കനത്ത തിരിച്ചടി.ദില്ലിയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച് പാര്‍ട്ടി അംഗത്വമടക്കം രാജിവച്ചു.സംസ്ഥാനത്ത് മന്ത്രിപദവിയും അദ്ദേഹം രാജിവച്ചു.പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്നാണ് രാജ് കുമാര്‍ ആനന്ദിന്റെ വിമര്‍ശനം.മദ്യ നയക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ദില്ലി ഹൈക്കോടതിയില്‍ ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി. ജയഭേരി മുഴക്കി കെ.ഡി.പി എത്തുന്നു എന്നാല്‍ മദ്യ നയക്കേസില്‍ ഇഡി നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ബിജെപി തങ്ങളുടെ […]
Read more

ജയഭേരി മുഴക്കി കെ.ഡി.പി എത്തുന്നു

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേയ്ക്ക് ജയഭേരി മുഴക്കി കെ.ഡി.പി കടന്നുവരുന്നു.കേരളരാഷ്ട്രീയത്തില്‍ വേറിട്ട മുദ്രാവാക്യവുമായി രൂപംകൊണ്ട കേരള ഡമോക്രാറ്റിക്ക് പാര്‍ട്ടി [KDP] ”ജയഭേരി” മുഴക്കി ജനമനസുകളിലേക്ക് എത്തുകയാണ്.നമ്മുടെ സംസ്ഥാനത്ത് അനവധി അവകാശവാദങ്ങളോടെ എത്തി എങ്ങുമെത്താതെ പോയ പാര്‍ട്ടികള്‍ക്ക് അപവാദമായി വ്യക്തമായ നിലപാടുകളുള്ള രാഷ്ട്രീയപാര്‍ട്ടിയായി മാണി സി.കാപ്പന്റെ ആശീര്‍വാദത്തോടെ കെ.ഡി.പി കേരളത്തില്‍ ശക്തമാവുകയാണ്. കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധിയും കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമവും ആണ് കെ.ഡി.പി യുടെ ലക്ഷ്യം. സംസ്ഥാനത്തെ ജനതക്ക് പുതിയ ദിശാബോധവും വികസനവഴിയും കാട്ടിക്കൊടുക്കുക എന്ന ലക്ഷ്യവുമായിട്ടാണ് കെ.ഡി.പി കടന്നുവരുന്നത്. […]
Read more

സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ അന്തരിച്ചു

തിരുവനന്തപുരം:പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ഗാന്ധിമതി ബാലന്‍ (66)അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കെ പി ബി നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്.ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ പേരായിരുന്നു ഗാന്ധിമതി എന്നത്.അമ്മയുടെ പേര് സ്വന്തം പേരിനു മുന്നില്‍ ചേര്‍ത്തായിരുന്നു ബാലന്‍ തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമയിലൂടെ നിര്‍മാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലന്‍ പിന്നീട് ആദാമിന്റെ വാരിയെല്ല്,പഞ്ചവടി പാലം, […]
Read more

പാനൂർ ബോംബ് സ്ഫോടനം : സിപിഎം കടുത്ത പ്രതിരോധത്തിൽ

വാദങ്ങളെല്ലാം പൊളിയുകയാണല്ലോ സഖാക്കളേ….പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സ്ഥിരം കാപ്‌സ്യൂള്‍ പൊളിഞ്ഞു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന അടുത്ത കാപ്‌സ്യൂളും വിലപ്പോയില്ല. പാനൂരില്‍ ബോംബു നിർമ്മാണത്തിൽ, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും, രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ പ്രയോഗിക്കാനായാണ് ബോംബ് നിര്‍മ്മിച്ചതെന്നുള്ള പൊലീസ് റിപ്പോര്‍ട്ട്, സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. പാനൂരില്‍ ഒരു പടക്കം പൊട്ടിയ സംഭവാണെന്നാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എ വിജയരാഘവന്റെ പ്രതികരണം. പാനൂരിലെ സ്‌ഫോടനവും ബോംബു നിര്‍മ്മാണവും ഒന്നും തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കില്ലെന്നായിരുന്നു സിപിഎം […]
Read more

കുളിമുറിയിൽ ഒളിക്യാമറ; റെക്കോഡ് ചെയ്യാൻ ശ്രമിക്കവെ യുവാവ് പിടിയിൽ

തിരുവനന്തപുരം: പെൺകുട്ടികൾ താമസിക്കുന്ന വീട്ടിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ചയാൾ പിടിയിൽ. നന്തൻകോട് എൻ.എൻ.എ.ആർ.എ. 138 ചന്ദ്രഭവനിൽ അനിൽദാസി(37)നെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ വീടിന് സമീപത്ത് പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് അനിൽ ദാസ് വീട്ടുവളപ്പിൽ കയറിയത്. തുടർന്ന് കുളിമുറിയിൽ മൊബൈൽ വെച്ച് റെക്കോഡ് ചെയ്യാൻ ശ്രമിച്ചതോടെയാണ് വിദ്യാർഥിനി കണ്ടത്. ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അനിൽദാസിനെ നാട്ടുകാർ പിടികൂടി മ്യൂസിയം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ശരിവെച്ച് പി ജെ കുര്യന്‍

പത്തനംതിട്ട:അനില്‍ ആന്റണിക്കെതിരെ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തിയ ആരോപണം സ്ഥിരീകരിച്ച് പി ജെ കുര്യന്‍.അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് പി ജെ കുര്യന്‍ പറഞ്ഞു.പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അത് ആന്റണിയോടാണോ അനില്‍ ആന്റണിയോടാണോ എന്ന് ഓര്‍മ്മയില്ല.സിബിഐ കാര്യമോ നിയമന കാര്യമോ തനിക്ക് അറിയില്ല.എത്ര രൂപ ആണെന്നും പറഞ്ഞതായി ഓര്‍മ്മയില്ല.എന്തിനെന്ന് ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പണം തിരികെ ലഭിക്കാന്‍ വേണ്ടി നന്ദകുമാറിനായി ഇടപെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായമായ […]
Read more

Recent News

Advertisement
WhiteswanTV Footer