Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

വിവാഹ ദിവസം വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി

തിരുവനന്തപുരം: കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നല്‍കി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്പതിമാര്‍ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി ഇവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35-കാരി വന്നത്. ഇതോടെ തര്‍ക്കം ഉടലെടുക്കുകയും നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാര്‍ മനഃപൂര്‍വ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് […]
Read more

റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
Read more

ഉത്സവത്തിനിടെ സംഘര്‍ഷം;പോലീസുകാരന് പരിക്ക്

തിരുവനന്തപുരം:കഴക്കൂട്ടത്ത് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് പരിക്ക്.കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനമായ ഇന്നലെ രാത്രിയാണ് സംഭവം.എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരന്‍ കൊല്ലം ചിതറ സ്വദേശി റിയാസിനാണ് തലയ്ക്ക് പരിക്കേറ്റത്.ഉത്സവശേഷം കൂടിനിന്നവരെ പറഞ്ഞു വിടുന്നതിനിടെയാണ് പോലീസിനെ ആക്രമിച്ചത്.സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേര്‍ കസ്റ്റഡിയിലാണ്.

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു

സിബിഎസ്‌സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. 86.98 ആണ് വിജയശതമാനം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.65 ശതമാനം വര്‍ദ്ധന. വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. തിരുവനന്തപുരം മേഖലയില്‍ 99.99 ശതമാനം വിജയം രേഖപ്പെടുത്തി. cbceresultsnic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാവുന്നതാണ്‌. അരവിന്ദ് കെജരിവാളിന്റെ പിഎ തന്നെ മര്‍ദിച്ചു;ആരോപണവുമായി രാജ്യസഭ എംപി 99.9% വിജയത്തോടെ   തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 98.47 ശതമാനത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. പത്താം ക്ലാസ് […]
Read more

ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തു;ടിടിഇയ്ക്ക് യുവാവിന്റെ മര്‍ദനം

പാലക്കാട്:ഷൊര്‍ണൂരില്‍ ട്രെയിനിനുള്ളില്‍ ടിടിഇയ്ക്ക്‌നേരെ മര്‍ദനം.ഇന്നലെ രാത്രിയിലാണ് സംഭവം.മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ രാജസ്ഥാന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്.ടിക്കറ്റെടുക്കാതെ കയറിയ ആളോട് അക്കാര്യം ചോദിച്ചതാണ അക്രമത്തിലേയ്ക്ക് കലാശിച്ചത്.ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ടിടിഇയുടെ മുക്കിന് ഇടിക്കുകയുമായിരുന്നു.അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവസാനിക്കാത്ത കോലി ഗാംഗുലി പോര്;ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം യാത്രക്കാരനോട് തിരൂര്‍ എത്താറായപ്പോഴാണ് ടിക്കറ്റ് ഇല്ലാതെ റിസര്‍വേഷന്‍ കംപാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നത് ടിടിഇ ചോദ്യം ചെയ്തത്. ഇതോടെ പ്രതി തര്‍ക്കത്തിലേര്‍പ്പെട്ടു.പിന്നാലെ പ്രതി […]
Read more

പൊന്നാനിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പിലിച്ച് രണ്ട് മരണം

പൊന്നാനി:മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ചു രണ്ടു പേര്‍ മരിച്ചു.സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം,ജീവനക്കാരനായ പള്ളിപ്പടി സ്വദേശി ഗഫൂര്‍ എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്.മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചതിനെ തുടര്‍ന്ന് ബോട്ട് രണ്ടായി പിളര്‍ന്ന് കടലില്‍ താഴുകയായിരുന്നു.രണ്ടു പേരുടെയും മൃതദ്ദേഹം കണ്ടെത്തി. പുതുവൈപ്പ് ബീച്ചിലെ അപകടം:മരണം മൂന്നായി അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്ലാഹി’ എന്ന ബോട്ടാണ്അപകടത്തില്‍പ്പെട്ടത്.ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ നാലുപേരെ കപ്പലുകാര്‍ രക്ഷപ്പെടുത്തി.രണ്ടുപേരെ കാണാതാവുകയായിരുന്നു.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.കവരത്തിയില്‍ നിന്ന് ബേപ്പൂരിലേക്ക് ചരക്കുമായി പോയ കപ്പലിടിച്ചാണ് അപകടമുണ്ടായത് […]

പുതുവൈപ്പ് ബീച്ചിലെ അപകടം:മരണം മൂന്നായി

കൊച്ചി:പുതുവൈപ്പ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയവര്‍ മുങ്ങി മരിച്ച സംഭവത്തില്‍ മരണം മൂന്ന് ആയി.ചികിത്സയില്‍ ഉള്ള രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കത്രിക്കടവ് സ്വദേശി മിലന്‍ സെബാസ്റ്റ്യന്‍( 19), എളംകുളം സ്വദേശി ആല്‍വിന്‍ ജോര്‍ജ് ആന്റണി (19) എന്നിവരാണ് ഇന്ന് മരിച്ചത്.കലൂര്‍ സ്വദേശി അഭിഷേക് (22) നേരത്തെ മരിച്ചിരുന്നു. പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ്;വിധി ഇന്ന് ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്.ഇതിനിടെ ഇവര്‍ തിരയില്‍പ്പെടുകയായിരുന്നു.അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് […]
Read more

പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസ്;വിധി ഇന്ന്

തലശ്ശേരി:കണ്ണൂര്‍ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്.കഴിഞ്ഞ ദിവസം കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു.ശേഷം ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റി വെച്ചതാണ്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞത് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ സഹായമാകുമെന്നും പ്രോസിക്യൂഷന്‍ കരുതുന്നു. നാല് ജില്ലകളില്‍; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത 2022 ഒക്ടോബര്‍ 22നാണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വിഷ്ണുപ്രിയയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix