Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

‘തോൽക്കുമെന്ന് ഉറപ്പുള്ളപ്പോൾ സിപിഎം അക്രമം അഴിച്ചുവിടുന്നു’: ബോംബ് സ്‌ഫോടനത്തിൽ വിമർശിച്ച് അച്ചു ഉമ്മൻ

മല്ലപ്പള്ളി: സംസ്ഥാന സർക്കാരിന് എതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നു പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനിടെ അച്ചു ഉമ്മൻ പറഞ്ഞു. കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ‘‘എന്തിനാണ് സിപിഎം ഇപ്പോൾ ബോംബ് ഉണ്ടാക്കുന്നത്. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു നിങ്ങള്‍ അക്രമം അഴിച്ചുവിടുന്നത്. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കണം. എത്ര […]
Read more

പുതിയ റെക്കോഡിൽ ‘ആടുജീവിതം’

മലയാളത്തിൽ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി ‘ആടുജീവിതം’. റിലീസ് ചെയ്ത് ഒൻപത് ദിവസം കൊണ്ടാണ് ചിത്രം സമാനതകളില്ലാത്ത നേട്ടത്തിലെത്തുന്നത്. 100 കോടിയിലെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച നായകൻ പൃഥ്വിരാജ് സുകുമാരൻ അത്ഭുത വിജയത്തിന് നന്ദിയും അറിയിച്ചു. ബെന്യാമിന്റെ ‘ആടുജീവിതം’ നോവലിലെ നജീബ് എന്ന കഥാപാത്രത്തിന്റെ അതിജീവന കഥയാണ് ബ്ലസ്സിയുടെ സംവിധാനത്തിലെത്തി ആഗോള ബോക്സോഫിസിൽ നിറഞ്ഞോടുന്നത്. നേരത്തെ ഏറ്റവും വേഗത്തിൽ 50 കോടി, 75 കോടി ക്ലബിലെത്തിയ ചിത്രമായും ആടുജീവിതം മാറിയിരുന്നു. ഇന്ത്യയിൽനിന്ന് […]

പാനൂർ ബോംബ് സ്ഫോടനം : മൂന്ന് പേര്‍ അറസ്റ്റിൽ

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടിയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മറ്റൊരാള്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ മൂവരും സ്‌ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരാണ്. ഇവരില്‍ ഒരാളുമായി ശനിയാഴ്ച രാവിലെ 11.30-ഓടെ പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു. ബോംബ് നിര്‍മാണം നടന്ന വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ് നടക്കുന്നത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട […]

വീട്ടമ്മയെ ശൂലം കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു

ഇടുക്കി: മറയൂർ ഈച്ചാംപെട്ടി ഗോത്രവർഗക്കുടിയിൽ ശൂലം ഉപയോഗിച്ച് സ്ത്രീയെ ഗുരുതരമായി പരിക്കേൽപ്പിച്ച അയൽവാസി മറയൂർ പോലീസിന്റെ പിടിയിൽ.മറയൂർ ആലാംപെട്ടി സ്വദേശിയും ഈച്ചാംപെട്ടിക്കുടിയിൽ താമസക്കാരനുമായ ആർ.സെൽവം (34) ആണ് പിടിയിലായത്. മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് പരിസരത്തുനിന്ന് വെള്ളിയാഴ്ച രാത്രി ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധമായി പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഏഴുമണിക്കാണ് ഈച്ചാംപെട്ടിക്കുടിയിൽ സംഭവം ഉണ്ടായത്. കൃഷിയിടത്തിൽ തൈകൾ നനയ്ക്കുന്ന ഹോസ് പ്രതിയുടെ വീടിന്റെ പരിസരത്തുകൂടിയാണ് പോകുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് […]
Read more

കോട്ടയത്ത് യു ഡി എഫില്‍ പൊട്ടിത്തറി; സജി മഞ്ഞക്കടമ്പന്‍ യു ഡി എഫ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

കോട്ടയം : കേരളാ കോണ്‍ഗ്രസ് നേതാവും യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പന്‍ സ്ഥാനം രാജിവച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നും മോന്‍ ജോസഫിന്റെ ഏകാധിപത്യമാണ് നടക്കുന്നതെന്നുമാണ് സജി മഞ്ഞക്കടമ്പന്റെ ആരോപണം. കോട്ടയത്ത് സ്ഥാാനാര്‍ത്ഥിയായി തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സജി മഞ്ഞക്കടമ്പന്‍ രംഗത്തെത്തിയത് യു ഡി എഫില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാര്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിനെ കടുത്തുരുത്തി എം എല്‍ എകൂടിയായ മോന്‍സ് ജോസഫ് ഹൈജാക്ക് […]
Read more

യു.പി.ഐ വഴി പണം നിക്ഷേപിക്കൽ സൗകര്യം ഉടൻ

ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്ക​ൽ ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ഏ​കീ​കൃ​ത പേ​മെൻറ് ഇ​ൻ​റ​ർ​ഫേ​സ് (യു.​പി.​ഐ) ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ണം നി​ക്ഷേ​പി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ല​ഭ്യ​മാ​കും. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് റി​സ​ർ​വ് ബാ​​ങ്ക് ​ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു. സി.പി.എം. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ് പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ മൊ​ബൈ​ൽ ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് യു.​പി.​ഐ വ​ഴി പണം ഡി​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ളി​ൽ നി​ക്ഷേ​പി​ക്കാം.ഇ​തി​നു പു​​റ​മെ യു.​പി.​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി മൊ​ബൈ​ൽ വാ​ല​റ്റ്, ഇ-​ഗി​ഫ്റ്റ് […]
Read more

കോൺഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഎമ്മിലേക്ക്

പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ വെള്ളനാട് ശശി കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ ശശി ജില്ലാ പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവച്ചാണ് സിപിഎം പ്രവേശനത്തിന് ഒരുങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് പാർട്ടി വിടുന്നത്. വെള്ളനാട് ശശിയെ സിപിഎം സ്വാഗതം ചെയ്യുന്നെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. തൃശ്ശൂരില്‍ സി പി എമ്മിന് തിരിച്ചടി: പാര്‍ട്ടിയുടെ അഞ്ചു കോടിയുടെ അക്കൗണ്ട് മരവിപ്പിച്ചു വെള്ളനാട് ശശിയെ പുറത്താക്കി കോൺഗ്രസ് […]
Read more

Recent News

Advertisement
WhiteswanTV Footer