Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ഗോദ്‌റെജ് സപ്ലയര്‍ ഇന്നൊവേഷന്‍ ഡേ സംഘടിപ്പിച്ചു

കൊച്ചി:നൂതന സമീപനങ്ങള്‍ക്ക് പ്രശസ്തരായ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (ജിസിപിഎല്‍) വിതരണക്കാര്‍ക്കായി ഇന്നൊവേഷന്‍ ഡേ സംഘടിപ്പിച്ചു.വിതരണക്കാരുടെയും പങ്കാളികളുടെയും വിപുലമായ ശൃംഖലയില്‍ സര്‍ഗാത്മകത,പുതുമ,സുസ്ഥിരത എന്നിവ വളത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.വിതരണക്കാര്‍ക്ക് എഫ്എംസിജി ബിസിനസില്‍ ഒന്നിലധികം വിഭാഗങ്ങളിലുടനീളം ആശയങ്ങള്‍ പങ്കിടുന്നതിനും,നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിനുമുള്ള വേദി കൂടിയായിരുന്നു ഇത്. എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വി പാക്കേജിങ് സാമഗ്രികള്‍,പെര്‍ഫ്യൂമുകള്‍,അസംസ്‌കൃത വസ്തുക്കള്‍ എന്നിവയില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ ജിസിപിഎല്ലിന്റെ പ്രധാന വിതരണക്കാരും പങ്കാളികളും ഇന്നൊവേഷന്‍ ഡേയില്‍ പങ്കെടുത്തു.സുസ്ഥിര സമ്പ്രദായങ്ങള്‍,സാങ്കേതിക സംയോജനം,പ്രോസസ് […]
Read more

എഫ്പിഒയിലൂടെ 18,000 കോടി സമാഹരിക്കാന്‍ വി

കൊച്ചി:വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ ഫര്‍തര്‍ പബ്ലിക് ഓഫറിങ് (എഫ്പിഒ) ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കും.ഇതിലൂടെ 18,000 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 10 രൂപ മുതല്‍ 11 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.കുറഞ്ഞത് 1,298 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം;രണ്ടുപേര്‍ അറസ്റ്റില്‍ പുതിയ 4ജി,5ജി സൈറ്റുകള്‍ സജ്ജീകരിക്കാനും,നിലവിലുള്ള 4ജി സൈറ്റുകളുടെ ശേഷി വികസിപ്പിക്കാനും, നെറ്റ്വര്‍ക്ക് […]
Read more

സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം;രണ്ടുപേര്‍ അറസ്റ്റില്‍

മുംബൈ:നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്.തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു.വെടിവയ്പ്പിന് ശേഷം മുംബൈയില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി.14-ന് പുലര്‍ച്ചെയാണ് സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ അക്രമികള്‍ വെടിവച്ചത്.അഞ്ച് റൗണ്ട് വെടിവച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്.സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ തലവന്‍ രാജ് […]
Read more

സിദ്ധാർത്ഥൻ്റെ മരണം; സിബിഐ അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിലെ സിബിഐ അന്വേഷണത്തിൽ ആഭ്യന്തര സെക്രട്ടറിക്ക് മറുപടിയുമായി ഡിജിപി. പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നും ഡിജിപി വ്യക്തമാക്കി. മുൻകാലങ്ങളിലും അങ്ങനെയായിരുന്നുവെന്നും ഡിജിപി കൂട്ടിച്ചേർത്തു. പൊലീസ് ആസ്ഥാനത്തുണ്ടായത് സ്വാഭാവികമായ നടപടി ക്രമം മാത്രമാണെന്ന് പറഞ്ഞ ഡിജിപി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരും കൈമാറിയില്ല. പൊലീസിൽ ആർക്കും വീഴ്ചയുണ്ടായില്ലെന്ന് ആവർത്തിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു സിദ്ധാർത്ഥൻെറ മരണത്തിലെ അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ […]
Read more

”പ്യാര്‍”വൈ നോട്ട് ‘ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ ഇംഗ്ലീഷിലും മലയാളത്തലുമായി കഥയെഴുതി നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സംവിധായകരായ സിബി മലയില്‍,പ്രിയനന്ദനന്‍ എന്നിവര്‍ ചേര്‍ന്ന് റിലീസ് ചെയ്തു.മലയാളത്തില്‍ ‘പ്യാര്‍’ എന്ന പേരിലും ഇംഗ്ലീഷില്‍ ‘വൈ നോട്ട്’ എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.ബോളിവുഡ് നടിമാരായ കേതകി നാരായണ്‍,അമിക ഷെയല്‍,ഹോളിവുഡ് നടിയായ അയറീന മിഹാല്‍കോവിച്ച്,പ്രശസ്ത നര്‍ത്തകനും നടനുമായ ജോബിന്‍ ജോര്‍ജ് എന്നിവര്‍ ഈ ഇംഗ്ലീഷ്-മലയാളം ചിത്രങ്ങളില്‍ അഭിനയിക്കുന്നു.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ […]
Read more

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

കൊച്ചി:പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു.90 വയസ്സായിരുന്നു.കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി.സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്.ജയവിജയ എന്ന പേരില്‍ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികള്‍ നടത്തിയിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കര്‍ണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞന്‍ കൂടിയായിരുന്നു കെ ജി ജയന്‍.2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.കേരള സംഗീത നാടക അക്കാദമി […]
Read more

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി യുവതിയും; മുഖ്യമന്ത്രി അയച്ച കത്തിൽ പേരില്ലെന്ന് കുടുംബം

കോട്ടയം: ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതി കൂടി ഉൾപ്പെട്ടിട്ടുള്ളതായി കുടുംബം. തൃശ്ശൂർ സ്വദേശിനി ആന്റസ ജോസഫും ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിലുണ്ടായിരുന്നതായി പിതാവ് എബ്രഹാം പറഞ്ഞു. എന്നാൽ തന്റെ മകളുടെ പേര് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിലില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാൽവെളിച്ചം പൊറ്റെങ്ങോട്ട് പി.വി. […]

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്ററുകൾ പരിശോധിക്കണമെന്ന് ജയറാം രമേശ്

ന്യൂഡൽഹി: തമിഴ്നാട്ടിലെ നീലഗിരിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിൽ വിമർശനവുമായി ജയറാം രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുലിന്റെ ഹെലികോപ്റ്റർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിങ് സ്ക്വാഡാണ് പരിശോധിച്ചത്. അങ്ങനെയെങ്കിൽ രാഹുലിന്റേതു മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹെലികോപ്റ്ററുകൾ പരിശോധിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു. ‘‘തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കന്മാർക്ക് പോകേണ്ടതുണ്ട്. താരപ്രചാരകർക്ക് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു പോകാൻ ഹെലികോപ്റ്റർ ആവശ്യമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തുന്നതിൽ ഒരു പ്രശ്നവുമില്ല. പക്ഷേ, […]
Read more

Recent News

Advertisement
WhiteswanTV Footer