സ്വര്‍ണ വില വര്‍ധിച്ചു,കാരണം യുദ്ധഭീതി
സംസ്ഥാനത്ത് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,705 രൂപയിലും പവന് 53,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 70 രൂപയും പവന് 500 രൂപയും കുറഞ്ഞ് ഗ്രാമിന് 6,650 രൂപയിലും പവന് 53,200 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.വെള്ളിയാഴ്ച പവന് 800 രൂപ വര്‍ധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ പവന് 53,760 രൂപയിലാണ് വ്യാപാരം നടന്നത്.ഏപ്രില്‍ 2 ന് രേഖപ്പെടുത്തിയ ഒരു പവന് 50680 രൂപയും,ഗ്രാമിന് 6335 രൂപയുമാണ് […]
Read more

