Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ; സ്ഥിരീകരിച്ച് ഡോക്ടര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം:ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍.മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്.കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം.മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചത്.പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.

കസ്റ്റഡിയില്‍ വേണ്ടെന്ന് സിബിഐ;കെ കവിതയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Recent News

Advertisement
WhiteswanTV Footer