Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്.വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ […]
Read more

പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്‌; തിങ്കളാഴ്‌ച മുതൽ പ്രവേശനം നേടാം

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിൽ തിങ്കൾ രാവിലെ 10 മുതൽ പ്രവേശനം നേടാം. ആകെ 52,555 ഒഴിവുകളാണുള്ളത്. 57,712 അപേക്ഷകളിൽ 57,662 എണ്ണം അലോട്ട്മെന്റിനായി പരിഗണിച്ചു. ഓപ്ഷൻ ഇല്ലാത്തതും മറ്റു കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 50 അപേക്ഷകൾ ഒഴിവാക്കി. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ ചൊവ്വ വൈകിട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനൽ നിർബന്ധമായും ഹാജരാക്കണം. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ […]
Read more

ചാംപ്യൻസ് ട്രോഫിയിലും ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് തന്നെ ഇന്ത്യൻ ക്യാപ്റ്റൻ

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റില്‍ രോഹിത് ശർമയ്ക്കു കീഴിൽ ടീം ഇന്ത്യ കളിക്കാനിറങ്ങും.ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ രണ്ടാം കിരീടത്തിലെത്തിച്ച രോഹിത് ശർമ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് സ്ഥിരീകരിച്ചത്. ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു പിന്നാലെ രോഹിത് ശർമ ട്വന്റി20 ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും രോഹിത് ശർമ തന്നെയായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ. ജൂൺ 29ന് ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം […]
Read more

മതിലിടിഞ്ഞ് വീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍:മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരി മരിച്ചു.മാമ്പ്രാ-തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീ ഭദ്രയാണ് മരിച്ചത്.ദേവിയും സുഹൃത്തുക്കളും കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read more

  പി എസ് സി പണം കായ്ക്കുന്ന മരമോ ?

രാജേഷ് തില്ലങ്കേരി പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് ഭരണകക്ഷിയുടെ യുവ നേതാവ് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചെന്ന് പരാതി.കോഴിക്കോടു നിന്നാണ് പുതിയ കോഴവാര്‍ത്തള്‍ വരുന്നത്.കോഴിക്കോട് സ്വദേശിയും ഭരണമുന്നണിയിലെ കരുത്തനുമായ മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിലാണ് കോഴവാങ്ങിയതെന്നാണ് ആരോപണം.പി എസ് സി അംഗത്വത്തിലേക്ക് പരിഗണിക്കുന്നതിനായാണ് 22 ലക്ഷം കോഴ നല്‍കിയതെന്നാണ് ആരോപണം. പി എസ് സി അംഗത്വത്തിന് ആകെ അമ്പത് ലക്ഷം രൂപ നല്‍കണമെന്നും അറിയിച്ചാണ് തട്ടിപ്പെന്നാണ് ആരോപണം. കോഴയുടെ ആദ്യഘഡുവായി 22 ലക്ഷം കൈമാറണമെന്നുമുള്ള  യുവനേതാവിന്റെ […]
Read more

ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 മുതൽ

2025-ല്‍ പാകിസ്താനിലെ ലാഹോറില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ ട്രോഫിയുടെ ഫിക്ച്ചര്‍ ഐ.സി.സിക്ക് പാകിസ്താന്‍ അധികാരികള്‍. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ ലോഹറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മാര്‍ച്ച് ഒന്നിന് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പോരാട്ടം നടക്കും.കനത്ത സുരക്ഷയിലായിരിക്കും മത്സരങ്ങള്‍ നടത്തുക. സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ലാഹോറിലായിരിക്കും. ചാമ്പ്യന്‍സ് ട്രോഫി സംബന്ധിച്ച അന്തിമതീരുമാനം പാകിസ്താന്‍ എടുത്തെങ്കിലും ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ […]
Read more

ശ്രീ​ക​ല കൊലക്കേസ്; അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി മു​ട്ടി പൊ​ലീ​സ്

ചെ​ങ്ങ​ന്നൂ​ർ: 15 വ​ർ​ഷം മു​മ്പ്​ കാ​ണാ​താ​യ ശ്രീ​ക​ല​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ​അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി മു​ട്ടി പൊ​ലീ​സ്. ചെ​ന്നി​ത്ത​ല തൃ​പ്പെ​രും​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ര​മ​ത്തൂ​ർ ര​ണ്ടാം​വാ​ർ​ഡി​ൽ ഐ​ക്ക​ര ജ​ങ്ഷ​ൻ മീ​ന​ത്തേ​തി​ൽ പ​രേ​ത​രാ​യ ചെ​ല്ല​പ്പ​ൻ-​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ ക​ല എ​ന്ന ശ്രീ​ക​ല​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ര​മ​ത്തൂ​ർ കി​ഴ​ക്ക് മൂ​ന്നാം​വാ​ർ​ഡി​ൽ ക​ണ്ണ​മ്പ​ള്ളി​ൽ അ​നി​ലു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ക​ല വീ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഒ​ളി​ച്ചോ​ടി​യാ​യി​രു​ന്നു വി​വാ​ഹം. ഒ​ന്ന​ര​വ​യ​സ്സു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച്​ ക​ല ഒ​ളി​ച്ചോ​ടി​യെ​ന്നാ​ണ്​ ഭ​ർ​ത്താ​വും കു​ടും​ബാം​ഗ​ങ്ങ​ളും പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ർ​ന്ന്​ അ​നി​ൽ ര​ണ്ടാ​മ​ത് വി​വാ​ഹം […]
Read more

ഓടുന്ന വാഹനങ്ങളിൽ അഭ്യാസം; ലൈസൻസും രജിസ്ട്രേഷനും സ്ഥിരമായി റദ്ദാക്കും

ഓടുന്ന വാഹനങ്ങളിൽ അഭ്യാസം പതിവായതോടെ മോട്ടോർവാഹന വകുപ്പ് കർശന നടപടിയുമായി രംഗത്ത്. നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ സ്ഥിരമായി റദ്ദാക്കാനാണ് തീരുമാനം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പെരിയക്കനാൽ ഭാഗത്ത് തമിഴ്‌നാട് സ്വദേശികളായ യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്തിരുന്നു. ദേശീയപാതയിൽ ഗ്യാപ്പ് റോഡ് പെരിയക്കനാൽ ഭാഗങ്ങളിലും നിരവധി തവണ ഇത്തരം നിയമലംഘനങ്ങൾ നടന്നു.
Read more

മ​ത്സ്യബ​ന്ധ​ന ബോ​ട്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ പൊ​ളി​ക്കു​ന്നു

പൊ​ന്നാ​നി: ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ലും ഫി​ഷി​ങ് റ​ഗു​ലേ​ഷ​ൻ ആ​ക്ടി​ലും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ പൊ​ളി​ക്കു​ന്നു. പ​ത്തി​ല​ധി​കം ബോ​ട്ടു​ക​ളാ​ണ് ഈ ​സീ​സ​ണി​ൽ പൊ​ളി​ച്ച​ത്. ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്ക് മാ​ത്ര​മു​ള്ള മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ നി​ല​നി​ൽ​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബോ​ട്ടു​ക​ൾ കൂ​ട്ട​ത്തോ​ടെ പൊ​ളി​ക്കു​ന്ന​ത്. പൊ​ന്നാ​നി, താ​നൂ​ര്‍, പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹാ​ര്‍ബ​റു​ക​ളി​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 50 ഓ​ളം ബോ​ട്ടു​ക​ളാ​ണ് പൊ​ളി​ച്ച​ത്. ഇ​തി​ൽ ഈ ​സീ​സ​ണി​ൽ മാ​ത്രം പ​ത്തി​ല​ധി​കം ബോ​ട്ടു​ക​ളാ​ണ് പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ പൊ​ളി​ച്ച​ത്. ന​ഷ്ടം ഏ​റെ സം​ഭ​വി​ക്കു​ന്ന ചെ​റി​യ മ​ര​ബോ​ട്ടു​ക​ളാ​ണ് […]
Read more

കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇതിനുള്ള നിർദേശം ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തും. പൊലീസിന്‍റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. നേരത്തെ കെഎസ്ഇബിയെ ന്യായീകരിച്ച മന്ത്രി ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്. കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചുമാണ് നേരത്തെ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും […]
Read more
Advertisement
WhiteswanTV Footer